Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാറക്കെട്ടില്‍ യുവാവ് മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:47 am IST
in Kollam

പത്തനാപുരം: തെക്കേത്തോരി രജനി ഭവനില്‍ 26 വയസുകാരനായ രാഹുലിനെ താമരക്കുടി ആക്കപിള്ള പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

വെല്‍ഡിംഗ് തൊഴിലാളിയായ രാഹുല്‍ അവധിദിവസമായ ഞായറാഴ്ച തന്നോടൊപ്പം തൊഴില്‍ ചെയ്തുവരുന്നതും സുഹൃത്തുക്കളുമായ വേണു, ബിനു, ഉമേഷ് എന്നിവര്‍ക്കൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ചൂണ്ടയിടാന്‍ പോയ രാഹുല്‍ പാറമടയില്‍ മരിച്ചു കിടക്കുന്നതായി ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് വീട്ടുകാര്‍ അറിയുന്നത്. പാറമടയ്‌ക്ക് സമീപത്തുള്ള തോട്ടത്തിലിരുന്ന് രാഹുലും കൂട്ടുകാരും മദ്യപിച്ചതായും ബഹളം കേട്ടതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഒപ്പം ഉണ്ടായിരുന്ന വേണുവിനേയും ബിനുവിനേയും പോലീസ് അന്നുതന്നെ പിടികൂടി. കലയപുരം അന്തമണ്‍ സ്വദേശി ഉമേഷിനെ പോലീസിന് പിടികൂടാനായിട്ടില്ല. ഉമേഷ് ഒളിവിലാണ്.

പോലീസ് കസ്റ്റഡിയിലുള്ള വേണുവും ബിനുവും പറയുന്നത് തങ്ങള്‍ ദൂരെ മാറിയിരിക്കുകയായിരുന്നു. രാഹുലിനൊപ്പം ഉമേഷാണ് മീന്‍പിടിക്കാന്‍ പാറക്കെട്ടിലിറങ്ങിയതെന്നാണ്. രാഹുലിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കുടുംബാംഗങ്ങളോപ്പം സന്തുഷ്ടജീവിതം നയിച്ചു വരികയായിരുന്നുവെന്നും നല്ല രീതിയില്‍ നീന്തല്‍ വശമുള്ള രാഹുല്‍ ഒരിക്കലും മുങ്ങി മരിക്കില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ എന്തിന് ഒളിവില്‍ പോയി എന്നതും ചോദ്യമാകുന്നു. ശ്വാസം മുട്ടി മരിച്ചതായാണ് പ്രാഥമികനിഗമനം. ബന്ധുക്കള്‍ സംശയം ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ എന്തെങ്കിലും പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. കൊട്ടാരക്കരയില്‍ സ്വകാര്യമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള സഹോദരി ഭര്‍ത്താവ് എത്തിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മുരളി പിതാവും രോഹിണി മാതാവുമാണ്. ഭാര്യ സവിത എട്ടുമാസം പ്രായമായ വരുണ്‍ മകനാണ്. രജനിയാണ് സഹോദരി. അഖിലകേരള സിദ്ധനര്‍ സൊസൈറ്റിയില്‍ സജീവ പ്രവര്‍ത്തകനായ രാഹുലിന്റെ അകാല മരണത്തിന്റെ ദുരൂഹത നീക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ബന്ധുക്കളുടേയും സമുദായ സംഘടനയുടേയും ആവശ്യം. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പരാതി നല്‍കാനിരിക്കെയാണ് ബന്ധുക്കളും സമുദായസംഘടനയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.