Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഗതാഗതക്കുരുക്കിന് മേല്‍പ്പാലവും പരിഹാരമാകുന്നില്ല; അങ്ങാടിപ്പുറത്ത് ബൈപ്പാസിനായി മുറവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 02:53 pm IST
in Malappuram

അങ്ങാടിപ്പുറം: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നതുപോലെയാണ് അങ്ങാടിപ്പുറത്തെ കാര്യങ്ങള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച് നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെന്ന് മാത്രമല്ല, പാലത്തിന്റെ മുകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്.

മുമ്പ് നാലുവരി പാതയായിരുന്ന റോഡില്‍ ഗതാഗതം ഇതിലും സുഗമമായിരുന്നെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ നാലുവരിപാത രണ്ടുവരി മാത്രമുള്ള പാലമായി ചുരുങ്ങി. പാലം വന്നതോടുകൂടി സ്ഥിരമായി റെയില്‍വേ ഗേറ്റ് അടച്ചു. അങ്ങാടിപ്പുറത്ത് നിന്ന് ഏറാംതോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് വഴിമുട്ടി. ഇവരിപ്പോള്‍ പാലത്തില്‍ കിടന്ന് കറങ്ങേണ്ട അവസ്ഥയാണ്. യു ടേണ്‍ എടുക്കാന്‍ പോലും സാധ്യമല്ല. പോരാത്തതിന് ഹെവി വാഹനങ്ങളെല്ലാം കടന്നു പോകുന്നത് പാലത്തില്‍ കൂടിയാണ്. ഹെവി വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് ഉടലെടുക്കുകയാണ്. ഈ സമയം ഇരുവശത്തും ഒരേപോലെ ഗതാഗതം തടസ്സപ്പെടുന്നു.

ഇതിനെല്ലാം പരിഹാരമെന്നവണ്ണം ഓരാടംപാലം മാനത്തു മംഗലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഎസ് മന്ത്രിസഭയുടെ കാലത്ത് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായതുമാണ്. എന്നാല്‍ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ശ്വാശത പരിഹാരം മേല്‍പ്പാലം മാത്രമാണെന്ന അഭിപ്രായമായിരുന്നു യുഡിഎഫ് നേതൃത്വത്തിന്. ഇരുമുന്നണികളുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നാടിന്റെ വികസനത്തെ പിന്നോട്ട് നയിക്കുകയാണ്.

അതേസമയം, മേല്‍പ്പാലവും ബൈപ്പാസും അങ്ങാടിപ്പുറത്തിന് അനിവാര്യമാണെന്നാണ് ബിജെപയുടെ നിലപാട്. വികസന കാര്യങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും നല്ല തീരുമാനങ്ങളെ പിന്തുണക്കുമെന്നും ബിജെപി മങ്കട നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ അരവിന്ദാക്ഷന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.