Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൗതികസുഖം ആഗ്രഹിക്കാത്തവര്‍ ഒരു കര്‍മവും ചെയ്യേണ്ടതില്ല (3-17)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 07:08 pm IST
in Samskriti

ഇങ്ങനെ, ”ന കര്‍മണാ മനാരംഭാല്‍”- (ശ്ലോകം 4) ഇത്യാദി ശ്ലോകം കൊണ്ടും ”സഹയജ്ഞാ= ഇത്യാദിശ്ലോകംകൊണ്ടും കര്‍മം ചെയ്യാതിരിക്കുന്നതു നിമിത്തം നഷ്ടവും ചെയ്താലുണ്ടാവുന്ന ലാഭവും വിവരിച്ചു. പക്ഷേ സമാധ്യവസ്ഥയില്‍ കര്‍മം ചെയ്യേണ്ട എന്നുപറയുന്നു.

(ഈ ശ്ലോകത്തിലെ ആത്മ എന്ന പദത്തിന് പരമാത്മാവ് എന്നര്‍ത്ഥം മനസ്സിലാക്കണം. ആരാണ് പരമാത്മാവ്? ഭഗവാന്‍ പറയുന്നു.

”സര്‍വസ്യചാഹം

ഹൃദിസന്നിവിഷ്ട”

= എല്ലാവരുടെയും ഹൃദയത്തില്‍ പരമാത്മാവായി വിളങ്ങുന്നത് ഞാനാണ്-ഈ കൃഷ്ണനാണ്) അപ്പോള്‍ പരമാത്മാവ് ശ്രീകൃഷ്ണന്‍ തന്നെ.

ജനനം മുതല്‍ വിഷയസുഖം മാത്രം ആഗ്രഹിക്കുന്നവന്‍ കര്‍മങ്ങള്‍ യജ്ഞരൂപത്തില്‍ ചെയ്ത് ശ്രീകൃഷ്ണഭഗവാനെ യജിക്കാനും, യജ്ഞശിഷ്ടം അനുഭവിച്ച് പാപമുക്തി നേടി ജ്ഞാനനിഷ്ഠയിലേക്ക് പ്രവേശിക്കാനും അധികാരിയാവും യോഗ്യനാവും.

വിഷയസുഖങ്ങളില്‍ ആഗ്രഹമില്ലെങ്കില്‍-വിരക്തി വന്നവാണെങ്കില്‍-അവന് നേരിട്ട് ധ്യാനയോഗത്തിലേക്കോ ഭക്തിയോഗത്തിലേക്കോ പ്രവേശിക്കാം. യജ്ഞകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ ദോഷം സംഭവിക്കുകയില്ല. പരമാത്മാ, ശ്രീകൃഷ്ണ ദര്‍ശനം അല്ലെങ്കില്‍ ഭാഗവതത്തിലും ഗീതയിലും കീര്‍ത്തിക്കപ്പെടുന്നു.

ഭഗവതുഹത്യത്തിന്റെ ശ്രുതി-കേള്‍വി-രണ്ടുകൊണ്ടും ഭഗവാനില്‍ രതി-പ്രീതി-ആകര്‍ഷണം ഉണ്ടാവുന്നു. ആനന്ദത്തിന്റെ ആരംഭം ഉണ്ടാവുന്നു. മറ്റൊരു വസ്തുവിനോടും സ്‌നേഹം തോന്നുകയില്ല. ഈ വസ്തുതയാണ്.

”ആത്മരതി രേവസ്യാല്‍” എന്ന ശ്ലോകഭാഗംകൊണ്ട് വ്യക്തമാവുന്നത്. ചിലപ്പോള്‍ ഭഗാനോടു സ്‌നേഹം തോന്നും, എല്ലായ്‌പ്പോഴും തോന്നുകയില്ല എന്നവസ്ഥയുണ്ടാവുകയില്ല എന്നുപറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.