Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കാമുകനായി സ്പോര്‍ട്സ് ബൈക്ക്: പതിനഞ്ചുകാരി അമ്മയുടെ സ്വർണ്ണം കവർന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 07:16 pm IST
in Lifestyle

നവിമുംബൈ: കാണാതായ പതിനഞ്ചുകാരിക്കു വേണ്ടി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് രണ്ട് കാര്യങ്ങൾ. ഒന്ന് വീട്ടിൽ നിന്നും മോഷണം പോയ സ്വർണം കവർന്നത് പെൺകുട്ടി, രണ്ടാമത്തേത്, വീട്ടുകാരറിയാതെയുള്ള പെൺകുട്ടിയുടെ പ്രണയവും. നവിമുംബൈയിലെ ബാസർപേട്ട് പ്രദേശത്താണ് പ്രണയവും മോഷണവുമെല്ലാം നടന്നത്.

പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറുടെ മകളാണ് നായികയായ പതിനഞ്ചുകാരി. കഴിഞ്ഞ മെയ് 9ന് ഡോക്ടർ ജോലി കഴിഞ്ഞ് വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മനസിലായത് രണ്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്ന്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ആരെയും സംശയിക്കാതെ പോലീസ് കേസ് അന്വേഷിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ മെയ് 23ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായി. തുടർന്ന് ഡോക്ടറും ഭർത്താവും പോലീസിനെ വീണ്ടും സമീപിക്കുകയും ചെയ്തു. എന്നാൽ പിറ്റേദിവസം രാവിലെ പെൺകുട്ടി വീട്ടിലെത്തി. പിന്നീട് ചോദ്യം ചെയ്തപ്പോൾ താൻ സഹോദരനുമായി വഴക്കുണ്ടാക്കിയതിനാൽ വീടുവിട്ട് പോയെന്നാണ് പെൺകുട്ടി മറുപടി നൽകിയത്. തലേദിവസം താൻ റെയിൽവെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലാണ് കിടന്നുറങ്ങിയതെന്നും പെൺകുട്ടി വീട്ടുകാരോടായി പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ കൂട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു.

കൂട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത് വന്നത്. പെൺകുട്ടി സമീപത്തെ കോളേജിൽ പഠിക്കുന്ന യുവാവുമായി പ്രണയത്തിലാണെന്നും അടുത്തിടെ അയാൾ പുതിയ സ്പോർട്സ് ബൈക്ക് വാങ്ങിയെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തികമായി ഏറെ പരാധീനതകൾ അനുഭവിക്കുന്ന യുവാവിന് പുത്തൻ ബൈക്ക് വാങ്ങാനാകില്ല എന്ന് വീട്ടുകാർ മനസിലാക്കി. തുടർന്നാണ് സ്വർണം ഒരുപക്ഷേ മകൾ തന്നെ കവർന്ന് യുവാവിനു നൽകിയെന്ന നിഗമനത്തിൽ വീട്ടുകാർ എത്തിയത്.

പോലീസ് യുവാവിനെ പനവേലിൽ നിന്നും പിടികൂടി ചോദ്യം ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി താനും പെൺകുട്ടിയും പ്രണയത്തിലാണെന്നും ബൈക്ക് വാങ്ങാൻ തനിക്ക് പെൺകുട്ടി വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചു തരികയായിരുന്നുവെന്നും യുവാവ് മൊഴി നൽകി. ഈ സ്വർണം കൂട്ടുകാരുടെ സഹായത്തോടെ വിറ്റു കിട്ടിയ പണമുപയോഗിച്ചാണ് യുവാവ് പുതിയ ബൈക്ക് വാങ്ങിയത്.

നഗരത്തിൽ തന്റെ കാമുകനൊപ്പം പുത്തൻ ബൈക്കിൽ ചുറ്റണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇതിന് പണമില്ലാതെ വന്നപ്പോഴാണ് അമ്മയുടെ സ്വർണങ്ങൾ മോഷ്ടിച്ചതെന്ന് പെൺകുട്ടി പോലീസിനും വീട്ടുകാർക്കും മുന്നിൽ മൊഴി നൽകി. എന്തായാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടി യുവാവിനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം പോയി. പക്ഷേ കുടുങ്ങിയത് പാവം കാമുകനും സുഹൃത്തുക്കളുമാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.