Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇരുള്‍ നീങ്ങുംവരെ പഠനം തുടരണം: പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 12:39 pm IST
in Kozhikode

കോഴിക്കോട്: ഈശ്വരാംശമാണു സകല ചരാചരങ്ങളിലും പ്രസരിക്കുന്നതെന്ന തത്ത്വം തിരിച്ചറിയുന്നതുവരെ പഠനം തുടരണമെന്നും അതായിരിക്കണം മനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്നും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമി പറഞ്ഞു. കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ ഘടകമായുള്ള കോഴിക്കോട് ശ്രീ ശാരദ അദൈ്വതാശ്രമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അജ്ഞാനമാണു നമ്മെ ദുഃഖത്തിലേക്കു തള്ളിയിടുന്നത്. അജ്ഞാനമാകുന്ന ഇരുട്ട് അകലണമെങ്കില്‍ ജ്ഞാനമാകുന്ന വെളിച്ചമുണ്ടാകണം. ഏറ്റവും മഹത്തായ ദാനം വിദ്യ പകര്‍ന്നുനല്‍കലാണ്. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ വിദ്യ പകര്‍ന്നു നല്‍കുമ്പോള്‍ അതിന്റെ മഹത്വം മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കു സാധിച്ചെന്നുവരില്ല. എന്നാല്‍ അതുകൊണ്ട് ആ കര്‍മത്തിന്റെ മഹത്വം ഇല്ലാതാകുന്നില്ലെന്നും പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമി പറഞ്ഞു.

തിരുവല്ല ശ്രീരാമകൃഷ്ണമഠം ആചാര്യന്‍ ഗോലോകാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കൊല്‍ക്കത്ത ബേലൂര്‍ ശ്രീരാമകൃഷ്ണമഠം ബ്രഹ്മചാരി ട്രെയിനിങ് സെന്റര്‍ ആചാര്യന്‍ സ്വപ്രഭാനന്ദ സ്വാമി ശ്രീ ശാരദ അദൈ്വതാശ്രമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ആമുഖഭാഷണം നടത്തി. പ്രവ്രാജിക തപഃപ്രാണാ മാതാ (ശ്രീ ശാരദാ മഠം, തൃശൂര്‍), ആപ്തലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം, കൊയിലാണ്ടി), പ്രവ്രാജിക മാതൃക പ്രാണാ മാതാ (ശ്രീശാരദാശ്രമം, കോഴിക്കോട്), വിനിശ്ചലാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്), സ്വാമി അധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍, തിരുവനന്തപുരം), ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (മാതാ അമൃതാനന്ദമയീമഠം, കോഴിക്കോട്), പട്ടയില്‍ പ്രഭാകരന്‍ (ജനറല്‍ കണ്‍വീനര്‍, സനാതനധര്‍മപരിഷത്ത്) എന്നിവര്‍ സംസാരിച്ചു.

ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സ്വാമിനി ശിവാനന്ദ പുരി സ്വാഗതവും ശ്രീ വല്ലോറക്കാവ് ക്ഷേത്രസമിതി അധ്യക്ഷന്‍ എം.കെ. രജീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി പറമ്പാട്ട് രാജന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമവും സന്ന്യാസിമാരെ ആദരിക്കുന്ന യതിപൂജയും നടന്നു.

നിത്യേനയുള്ള സത്സംഗങ്ങളും പ്രതിവാര ക്ലാസുകളും പുതിയ ആശ്രമത്തില്‍ നടക്കുമെന്ന് സ്വാമി ചിദാനന്ദപുരി ആമുഖഭാഷണത്തില്‍ വ്യക്തമാക്കി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള ശാസ്ത്രപഠന ക്ലാസുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. സനാതനധര്‍മ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രമം നേതൃത്വം നല്‍കും. കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പുസ്തകങ്ങളും സി.ഡികളും ശ്രീ ശാരദ അദൈ്വതാശ്രമത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

Kerala

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.