കൊച്ചി: പവര്‍ ടൂള്‍ ഉല്പാദകരായ ഹിത്താച്ചി കോകി മെറ്റാബോയെ 1900 കോടി രൂപക്ക് വാങ്ങി. ഹിത്താച്ചി കോകിയുടെ ഇന്ത്യന്‍ വിപണിയിലെ മുഖ്യ എതിരാളിയാണ് ജര്‍മന്‍
കമ്പനിയായ മെറ്റാബോ.ഹിത്താച്ചി കോകി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിന്റെ 20-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലാണ് യൂറോപ്പിലെ പ്രധാന പവര്‍ ടൂള്‍ ബ്രാന്റായ മെറ്റാബോയെ സ്വന്തമാക്കുന്നതെന്ന് പ്രസിഡന്റ് ഒസാമി മെയ്ഹാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: