കൊച്ചി: മൈദയും, പഞ്ചസാരയുമില്ലാത്ത സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ബിസ്കറ്റ് ശ്രേണി, ഐടിസി വിപണിയിലിറക്കി. മൈദയ്ക്ക് പകരം ആശിര്‍വാദ് മുഴുഗോതമ്പ് ആട്ട ഉപയോഗിച്ചിരിക്കുന്നു.
ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായ ഉപഭോക്താക്കള്‍ക്കുവേണ്ടിയാണ് ഡൈജസ്റ്റീവ് ബിസ്കറ്റുമായി ഐടിസി വരുന്നതെന്ന് ഐടിസി ഫുഡ്സ് സിഇഒ വി.എല്‍. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: