കൊച്ചി: നെസ്കഫേ സണ്‍റൈസ് ഇന്‍സ്റ്റാ ഫില്‍റ്റര്‍ നെസ്ലെ ഇന്ത്യ വിപണിയിലെത്തിച്ചു. ഫില്‍റ്റര്‍ കാപ്പിയുടെ രുചി നല്കുന്ന ഇന്‍സ്റ്റാ ഫില്‍റ്ററിന് ഫില്‍റ്റര്‍ ആവശ്യമില്ലെന്ന പ്രത്യേകത കൂടിയുണ്ട്. കൂര്‍ഗ്, ചിക്കമംഗളൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത് ശേഖരിക്കുന്ന 100 ശതമാനം ഇന്ത്യന്‍ കാപ്പികുരുവില്‍ നിന്നും പ്രത്യേകം തയാറാക്കുന്നതാണ് ഇവയെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: