കൊച്ചി: കൂടുതല്‍ പ്രതിരോധശേഷി നല്കുന്ന 2എക്സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്സും മൈക്രോ ന്യൂട്രിയന്റ്സും അടങ്ങിയ പുതിയ ഹോര്‍ലിക്സ് ജിഎസ്കെ വിപണിയിലെത്തിച്ചു. ശാസ്ത്രീയാടിസ്ഥാനത്തില്‍ തയാറാക്കിയവയാണ് ഹോര്‍ലിക്സ് ഉത്പന്നശ്രേണിയെന്നും ഇവ ഉപഭോക്താക്കളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നവയാണെന്നും ജിഎസ്കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ഐഎസ്സി മാര്‍ക്കറ്റിങ് ഹെഡ് പ്രശാന്ത് പാണ്ഡെ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: