Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്ത് എന്‍ഡിഎ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 10:22 pm IST
in Kottayam

വൈക്കം: പ്രചാരണ രംഗത്ത് ശക്തമായ പോരാട്ടം കാഴ്‌ച്ചവെച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണഠന്‍ മാസ്റ്റര്‍ മൂന്നേറുന്നു. എല്‍ഡിഎഫിന് സ്വാധിനം ഉണ്ടായിരുന്ന വെച്ചൂര്‍, തലയാഴം മേഖലയില്‍ പ്രചാരണം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും വെച്ചൂര്‍ മേഖലയില്‍ കുടിവെള്ളമെത്തിക്കാന്‍ ഇതുവരെ കഴിയാതിരുന്നതും നാട്ടിലെ പ്രധാന തൊഴില്‍ മേഖലയായ നെല്‍കൃഷിയോട് കാണിച്ച അവഗണനയും വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുവാന്‍ പ്രധാന കാരണമായത്. എറ്റവും കൂടുതല്‍ പ്രാവശ്യം വെച്ചൂര്‍,തലയാഴം പഞ്ചായത്തുകള്‍ ഭരിച്ചത് എല്‍ഡിഎഫായിരുന്നു ഇന്ന് കേരളത്തിലെ ഏറ്റവും പിന്നോക്കത്തില്‍ നില്‍ക്കുന്ന പഞ്ചായത്ത് ഇതു രണ്ടുമാണ്. എല്‍ഡിഎഫിലെ നേതാക്കന്മാര്‍ തമ്മിലുള്ള ആഭിപ്രായ ഭിന്നത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്ത സാരമായി ബാധിച്ചിട്ടുണ്ട്. പല പ്രമുഖ നേതാക്കന്‍മാരും പ്രചരണ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. യുഡിഎഫില്‍ പണം വിനയോഗിക്കുന്നതു സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിതുടരുകയാണ്. കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പ്രചരണത്തിന്റെ ഭാഗമായി എ.കെ ആന്റണി വന്നപ്പോള്‍ നൂറില്‍ താഴെമാത്രമാണ് പ്രവര്‍ത്തകര്‍ എത്തിയതും യുഡിഎഫ് കേന്ദ്രത്തെ ഞെട്ടിച്ചു.

തോട്ടകംപള്ളിയില്‍ നിന്നും ആരംഭിച്ച പര്യടനം ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി. മിത്രലാല്‍ ഉല്‍ഘാടനം ചെയ്തു. തോട്ടകം, കൊതവറ, മാടപ്പള്ളി, കൂവം, ഉല്ലല എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ നീലകണ്ഠന്‍ മാസ്റ്റര്‍ സന്ദര്‍ശനം നടത്തി. വൈകിട്ട് ഉല്ലലയില്‍ പര്യടനം സമാപിച്ചു. പ്രചാരണത്തില്‍ ഏറെ മുന്നില്‍ നില്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിലാണ്ഠന്‍ മാസ്റ്റര്‍ ഇന്ന് ബ്രഹ്മമംഗലം, വടകര മേഖലയില്‍ പര്യടനം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു
Kollam

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

Kerala

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

India

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.