Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്ധകാരതോട്ടിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയതയും അഴിമതിയുമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:24 pm IST
in Kottayam

വൈക്കം: നവീകരണത്തിന്റെ ഭാഗമായി അന്ധകാരതോടില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുള്ളതായി ആക്ഷേപം. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംരക്ഷണ ഭിത്തി തീര്‍ത്ത് നവീകരിക്കുന്നതാണ് പദ്ധതി. നബാടിന്റെ സഹായത്തോടെ കെഎല്‍ഡിസിയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. രണ്ടുകോടി അറുപത്തിമൂന്ന് ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. കാലാക്കല്‍ ഭാഗം മുതല്‍ ആശ്രമം സ്‌കൂളിന് സമീപം വരെ പൂണ്ണമായും കോണ്‍ക്രിറ്റ് ചെയ്യുന്നതാണ് പദ്ധതി. തോടിന്റെ ഇരുവശങ്ങളും അടിഭാഗവും കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ പുരോഗമിച്ച് വരുകയാണ്. വശങ്ങളില്‍ വളരെ കനംകുറച്ചാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്. കോണ്‍ക്രീറ്റിംഗിനായി ഉപയോഗിച്ചിട്ടുള്ള മിശ്രിതത്തില്‍ സിമിന്റിന്റെ അളവും കുറവാണെന്നാണ് പരാതി. സിമിന്റിന്റെ അളവ് കുറച്ച് കനംകുറഞ്ഞ രീതിയില്‍ വാര്‍ക്കുന്ന സംരക്ഷണ ഭിത്തികള്‍ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ ഇടിഞ്ഞുപോകാന്‍ സാധ്യത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള രഹസ്യധാരണയിലാണ് ഗുണനിലവാരം കുറഞ്ഞ രീതിയില്‍ നിര്‍മ്മാണം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കനംകുറച്ച് വശങ്ങളില്‍ വാര്‍ത്തിട്ടുള്ള വളഞ്ഞുപുളഞ്ഞ സംരക്ഷണ ഭിത്തിയില്‍ വാര്‍ക്കയ്‌ക്ക് ഉപയോഗിച്ച കമ്പികള്‍ പുറത്തുകാണാന്‍ കഴിയുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന കമ്പികള്‍ വെള്ളം ഒഴുകി തുടങ്ങുമ്പോള്‍ തുരുമ്പെടുത്ത് പോകാനും സാധ്യതയുണ്ട്. തോടിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഭൂമിക്കടയിലേക്ക് വെള്ളം താഴാനുള്ള സാധ്യതയും ഇല്ലാതായി. വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമാകുമ്പോള്‍ തോട് കരകവിഞ്ഞ് ഒഴുകാനും ഇടയാകും. നിറഞ്ഞൊഴുകുന്ന തോട്ടിലെ മാലിന്യം സമീപ പുരയിടങ്ങലിലും വീടുകളിലേക്കും ഒഴുകിയെത്താനും ഇത് കാരണമാകും. കഴിഞ്ഞ ദിവസം ചെറിയതോതില്‍ പെയ്ത മഴയില്‍ തോടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയുണ്ടായി. നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന തോട് വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്. അശാസ്ത്രിയമായ നീര്‍മ്മാണം നടക്കുന്നതിനാല്‍ മഴക്കാലം ആരംഭിക്കുന്നതോടുകൂടി വിവിധ പ്രദേശത്തുകൂടി അന്തകാരതോട്ടില്‍ പതിക്കുന്ന വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയേറെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.