കൊച്ചി: ഭാരതീയ നൂഡില്‍സ് വിപണിയില്‍ മാഗി 50 ശതമാനത്തിലേറെ വിപണി പങ്കാളിത്തം നേടിയതായി നെസ്ലേ അറിയിച്ചു. നീല്‍സണ്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ജനപ്രിയ ഇനങ്ങളായ മാഗി വെജിറ്റബിള്‍ ആട്ട, മാഗി ഓട്സ് നൂഡില്‍സുകള്‍ കമ്പനി വിപണിയില്‍ വീണ്ടും അവതരിപ്പിച്ചു. മാഗിയുടെ മസാല നൂഡില്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രിയമാര്ജിച്ച നൂഡില്‍സാണ് വെജിറ്റബിള്‍ ആട്ട നൂഡില്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: