Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിണറായിയുടെ ദൗത്യം തമ്മിലടി പരിഹരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 09:09 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജില്ലയിലെ സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതയ്‌ക്ക് തടയിടാന്‍ ഒടുവില്‍ പിബി അംഗം പിണറായി വിജയന്‍ നേരിട്ട് ഇടപെടുന്നു. കോടിയേരി അടക്കമുള്ള നേതാക്കള്‍ പലതവണ ജില്ലയില്‍ സന്ദര്‍ശനം നടത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പിണറായിയുടെ ദൗത്യം. എന്നാല്‍ പിണറായി തന്നെ വിഎസ് വിരുദ്ധ പരാമര്‍ശം നടത്തി പാര്‍ട്ടിയിലെ ഭിന്നത് ആളിക്കത്തിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മറനീക്കിയ ചേരിതിരിവ് ഇല്ലാതാക്കുകയാണ് ലക്ഷ്യം.

24ന് ജില്ലയിലെത്തുന്ന പിണറായി വിജയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. പ്രത്യേക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുമെന്നും സൂചനയുണ്ട്. ഔദ്യോഗികപക്ഷത്തിലെ പ്രമുഖനായ ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വിസമ്മതിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് നടന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ വി.എസ് ജി. സുധാകരനുവേണ്ടി പ്രചരണത്തിന് ഇറങ്ങാമെന്ന് ധാരണയായിട്ടുണ്ട്. 30നാണ് വിഎസ് അമ്പലപ്പുഴയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. ഇതിനായി സംസ്ഥാനനേതൃത്വം കടുത്ത സമ്മര്‍ദ്ദം വിഎസിന് മേല്‍ തെലുത്തിയെന്നാണ് വിവരം.

അതിനിടെ വിഭാഗീയ നീക്കം നടത്തുന്ന അമ്പലപ്പുഴയിലെ ചില തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്കെതിരേ നേതൃത്വം നടപടി ആരംഭിച്ചിട്ടുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഭിന്നത രൂക്ഷമായിരുന്ന കായംകുളത്തും ചെങ്ങന്നൂരും എതിരഭിപ്രായമുള്ളവരെ യോജിപ്പിച്ചുകൊണ്ടുവരാന്‍ ജില്ലാ ഏരിയാ നേതൃത്വങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. കായംകുളത്ത് സിറ്റിങ് എംഎല്‍എ സി.കെ സദാശിവനെ തഴഞ്ഞതില്‍ വിഎസ് പക്ഷത്തിന്റെ പ്രതിഷേധം ശമിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ വിഎസ് പക്ഷത്തെ പ്രമുഖയായ സി.എസ് സുജാതയെ തഴഞ്ഞതിലും പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു
Kollam

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

Kerala

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.