Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പാഴ് വസ്തുവല്ല പാളകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 08:41 pm IST
in Lifestyle

ഭാവനാത്മകമായി ചിന്തിക്കാന്‍ കഴിയുന്നവര്‍ക്കുമുന്നില്‍ ഒന്നും അസാധ്യമല്ല. ഉപയോഗശൂന്യമെന്ന് കരുതുന്ന വസ്തുക്കളെപ്പോലും ഭാവന കൊണ്ടവര്‍ ഉപയോഗയോഗ്യമാക്കും. പിന്നീട് അവരുടെ ജീവിതഗതി തന്നെ നിര്‍ണയിക്കുക അത്തരം പാഴ്‌വസ്തുക്കളായിരിക്കും. ആസാമിലെ ഭാലഗുരി ഗ്രാമത്തിലെ ദാലിമി പട്ഗിരിയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതാണ്. ദാരിദ്രം തന്നെയാണ് ഇവരേയും വേറിട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഭര്‍ത്താവ് സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍. രണ്ട് കുട്ടികള്‍. തട്ടിമുട്ടി ജീവിച്ചുപോകാം എന്നല്ലാതെ ഭാവിയിലേക്കുവേണ്ടി കരുതാന്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടയിലാണ് അടയ്‌ക്കാമരത്തിന്റെ പാളകൊണ്ട് ഉണ്ടാക്കിയ ഉത്പന്നങ്ങളിലൂടെ ശ്രദ്ധേയനായ അജയ് ദാസിനെക്കുറിച്ച് അറിഞ്ഞത്. ആ വഴിതന്നെ തിരഞ്ഞെടുക്കാന്‍ ദാലിമിയും തീരുമാനിച്ചു. കേവലം പണം സമ്പാദിക്കുകയെന്നത് മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മറ്റുള്ളവര്‍ക്ക് മാതൃകയാവുക എന്നതുമായിരുന്നു.

സ്വയംസഹായ സംഘങ്ങള്‍ വഴി 50,000 ത്തോളം പാളകള്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുകയെന്നതായിരുന്നു ആദ്യപടി.

ദാലിമി പട്ഗിരി

ഈ സംഘം ആദ്യ ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നുവെങ്കിലും തണുങ്ങില്‍ നിന്നും പ്ലേറ്റ് നിര്‍മിക്കുന്നതിനുള്ള നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ഇവരില്‍ നിന്നും പിന്തുണ കിട്ടിയില്ല. അതിനാല്‍ തന്നെ ദാലിമി ഒറ്റയ്‌ക്കുതന്നെ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ബാങ്കില്‍ നിന്നും ഇതിനായി വായ്‌പ എടുത്തിരുന്നു. ഗ്രാമീണര്‍ക്കിടയില്‍ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉണ്ടായെങ്കിലും ഏറ്റെടുത്ത ജോലി ഭംഗിയായി തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ ദാലിമി ശ്രമിച്ചു.

ഇതേപോലെ തന്നെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയവര്‍ ഒത്തുചേര്‍ന്നതോടെ ധൃതി-ദ കറേജ് വിതിന്‍ എന്ന പേരിലൊരു ചെറുകിട സംരംഭം തന്നെ തുടങ്ങി. അടയ്‌ക്കാമരത്തിന്റെ പാളകള്‍ കൊണ്ടുള്ള ഉത്പന്നങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളേക്കാള്‍ മികച്ചതും പരിസിത്ഥി സൗഹൃദവുമായതിനാല്‍ ഈ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്. 44 യൂണിറ്റുകളാണ് ഇപ്പോഴുള്ളത്. അഞ്ച് ലക്ഷത്തില്‍ അധികം പ്ലേറ്റുകളാണ് ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിച്ച തണുങ്ങുകളുടെ വില്‍പനയിലൂടെ ഗ്രാമീണരിന്ന് അധിക വരുമാനം നേടുന്നു. സംരംഭകരുടെ വീടുകളില്‍ തന്നെയാണ് നിര്‍മാണ യൂണിറ്റുകളും ഉള്ളത്. അസമില്‍ ഏകദേശം 36.09 ശതമാനം പേരും ദാരിദ്രരേഖയ്‌ക്ക് താഴെയുള്ളവരാണ്. തൊഴിലില്ലായ്‌മയാണ് ഇവരെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതും. ഈ സാഹചര്യത്തില്‍ പാളകള്‍ക്കൊണ്ടുള്ള പ്ലേറ്റ് വ്യവസായം അസമിന്റെ മുഖഛായതന്നെ ഇന്ന് മാറ്റിയിട്ടുണ്ട്.

പൂര്‍ണമായും പരിസ്ഥിതി സൗഹൃദം, രാസവസ്തു രഹിതം, വൃത്തിയുള്ളത്, ആകര്‍ഷകമായത്, ഉറപ്പുള്ളതും, ഭാരം കുറഞ്ഞതും, ബുഫേകളിലും മറ്റും അനായാസം ഉപയോഗിക്കാം തുടങ്ങി നിരവധി പ്രത്യേകതകളാണ് പാളകൊണ്ടുള്ള പ്ലേറ്റുകളേയും ബൗളുകളേയും ശ്രദ്ധേയമാക്കുന്നത്.

ഇത് അസമിലെ കാര്യമാണെങ്കില്‍ നമ്മുടെ കേരളത്തിലും പാളകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍ തീര്‍ക്കുന്നവരുമുണ്ട്. പഴുത്തുവീണ് ജീര്‍ണിച്ചുപോകുന്ന പാളകള്‍ക്കൊണ്ട് പ്ലേറ്റുകളും മറ്റും ഉണ്ടാക്കാന്‍ സാധിച്ചാല്‍ വീട്ടമ്മമാര്‍ക്കും ഇതിലൂടെ വരുമാനം നേടാന്‍ സാധിക്കും. അത് പരിസ്ഥിതിക്കും കൂടുതല്‍ ഗുണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.