കൊച്ചി: അക്സോനൊബലിന്റെ ഡെക്കറേറ്റീവ് പെയിന്റ് ബ്രാന്‍ഡായ ഡ്യൂലക്സ് സൂപ്പര്‍ കവര്‍, കളേഴ്സ് ഓഫ് ദി വേള്‍ഡിന് 2016-ലെ മികച്ച ഉല്പന്നത്തിനുള്ള ദേശീയ അംഗീകാരം. നീല്‍സണ്‍ ഇന്ത്യയും പ്രോഡക്ട് ഓഫ് ദി ഇയറും സംയുക്തമായി സംഘടിപ്പിച്ച സര്‍വേയിലാണ്, പെയിന്റ് വിഭാഗത്തില്‍, ഏറ്റവും മികച്ച ഉല്പന്നത്തിനുള്ള അംഗീകാരം ഡ്യൂലക്സ് കളേഴ്സ് ഓഫ് ദി വേള്‍ഡിന് ലഭിച്ചതെന്ന് അക്സൊനൊബല് ഡെക്കറേറ്റീവ് പെയിന്റ്സ് വിഭാഗത്തിന്റെ ഇന്ത്യ, സൗത്ത് ഏഷ്യ ക്ലസ്റ്റര്‍ ഡയറക്ടര്‍ രാജീവ് രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: