വാഴവറ്റ:വാഴവറ്റ : ഭാരതീയ ജനതാപാര്‍ട്ടി തിരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉള്ള വിജയ രഥം (വീഡിയോവാന് ) വാഴവറ്റയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് കെ ശ്രീനിവാസന് ,തങ്കന്, സുദേവന്, ആരോട രാമചന്ദ്രന് ,മുകന്ദന് പള്ളിയറ, കൃഷ്ണന്‍കുട്ടി, ഹരീന്ദ്രന്‍, അരിമുണ്ട സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: