Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലനില്‍പ്പിനായുള്ള ജനകീയ സമരങ്ങള്‍; ഏറനാട്ടില്‍ ഇത്തവണ തീപാറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 01:55 pm IST
in Malappuram

അരീക്കോട്: ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ജനദ്രോഹമായി മാറിയ ചരിത്രമാണ് ഏറനാടിന് പറയാനുള്ളത്. കുറച്ചുനാളുകളായി ഏറനാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതും ഈ സമരങ്ങളും സമരങ്ങളോടുള്ള ജനപ്രതിനിധികളുടെ സമീപനവുമായിരിക്കും.

നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം.

നിലവിലെ എംഎല്‍എ കൂടിയായ പി.കെ.ബഷീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി സിപിഐ സ്വതന്ത്രനായ കെ.ടി.അബ്ദുറഹിമാനാണ് മത്സരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ കെ.പി.ബാബുരാജ് മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അരീക്കോട് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ഐടി പാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജാതിമത രാഷ്‌ട്രീയ ഭേദമന്യേ സമരത്തിലാണ്. എന്നാല്‍ ഈ ജനകീയ പ്രക്ഷോഭത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് എംഎല്‍എ ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. സമരരംഗത്ത് ആദ്യം ഉണ്ടായിരുന്ന സിപിഎമ്മും മറ്റ് ഇടതുപക്ഷ സംഘടനകളും എംഎല്‍എയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ ബിജെപി ഇപ്പോഴും സജീവമായി രംഗത്തുണ്ട്.

മണ്ഡലത്തിലെ എടവണ്ണയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയും സമരം നടന്നിരുന്നു. സമരക്കാരെ പോലീസും ലീഗ് ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചു. സമരത്തില്‍ പങ്കെടുത്ത അയ്യപ്പനെന്ന വ്യക്തിയുടെ മരണം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇതിലെല്ലാം പ്രതിസ്ഥാനത്ത് എംഎല്‍എ ആണെന്നുള്ളതാണ് വസ്തു. എന്നാല്‍ ലീഗിനെ സഹായിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് വിജയ സാധ്യതയില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്.

എന്നാല്‍ മണ്ഡലത്തില്‍ ബിജെപി അത്ഭുതപൂര്‍വ്വമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. അരീക്കോട്, എടവണ്ണ, ഊര്‍ങ്ങാട്ടിരി, കാവനൂര്‍ എന്നീ പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയാണ്.

സത്യത്തില്‍ ഏറനാട് മണ്ഡലത്തിലെ മത്സരത്തില്‍ എല്‍ഡിഎഫ് ചിത്രത്തിലില്ല. ലീഗും ബിജെപിയും തമ്മിലാണ് മത്സരം. ബിജെപി-ബിഡിജെഎസ് സഖ്യം ഏറനാടിന്റെ മണ്ണില്‍ ചരിത്രകുറിക്കുമെന്ന് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.