Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജീവനും സ്വത്തിനും ഭീഷണിയെന്ന് ; ക്വാറിക്കെതിരെ സത്യാഗ്രഹം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 11:47 am IST
in Kozhikode

മുക്കം: തോട്ടുമുക്കത്ത് പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂണിറ്റിനെതിരെ ഡിസിസി നിര്‍വ്വാഹക സമിതിയംഗം പി.എച്ച്. യൂസുഫും കുടുംബവും മുക്കം എസ്‌കെ പാര്‍ക്കിന് സമീപം അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. തോട്ടുമുക്കത്ത് മൈസൂര്‍ പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കല്‍ ഗ്രാനൈറ്റ്‌സിനെതിരെ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം.

ക്രഷറിന് സമീപത്തായി താമസിക്കുന്ന തങ്ങളുടെ ജീവനും സ്വത്തിനും ക്രഷറിന്റെ പ്രവര്‍ത്തനം ഭീഷണിയാവുന്നുവെന്നും കാലങ്ങളായി ദുരിതം സഹിക്കുന്നുവെന്നും പരിഹാരം കാണാത്തതിനാലാണ് സമരം മുക്കത്തേക്ക് മാറ്റിയതെന്നും യൂസഫ് പറയുന്നു.ക്വാറിയില്‍ നിന്നുള്ള പൊടി, ശബ്ദം, പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം ഇതെല്ലാം ജീവന് ഭീഷണിയാണെന്ന് കാണിച്ച് ക്വാറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍പ് ക്വാറിക്ക് സമീപം ഒരു മാസം യൂസുഫും കുടുംബവും സമരം നടത്തിയിരുന്നു.പരിഹാരം കാണാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട സമരമെന്ന് യൂസഫ് പറയുന്നു.എന്നാല്‍ ജനുവരിയില്‍ ഇയാള്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സി.മോയിന്‍കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം എന്നിവര്‍ മുമ്പാകെ ഇരുകൂട്ടര്‍ക്കും യോജിക്കും വിധം പ്രശ്‌ന പരിഹാരം കണ്ടതാണെന്നും ഇപ്പോള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ധേശം എന്താണെന്ന് അറിയില്ലെന്നും പാലക്കല്‍ ഗ്രാനൈറ്റ്‌സ് ഗ്രൂപ്പ് അതികൃതരും പറയുന്നു.

പൂര്‍ണ സുവര്‍ണ ജൂബിലി ലഘുനാടകമത്സരം

കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് നാടക രചനാ മത്സരം നടത്തുന്നു. അര മണിക്കൂറില്‍ കവിയാത്ത ലഘുനാടകങ്ങളാണ് അയക്കേണ്ടത്. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. അനുകരണമോ വിവര്‍ത്തനമോ അനൂരൂപണമോ പാടില്ല. കൃതികള്‍ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്.

സമ്മാനാര്‍ഹമായവയ്‌ക്ക് പുറമേ തെരഞ്ഞടുക്കപ്പെടുന്ന രചനകളും കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 5000 രൂപ, 3000 രൂപ സമ്മാനവും പ്രശംസാ ഫലകവും 1000 രൂപയുടെ വീതം പുസ്തകങ്ങളും ലഭിക്കും.

രചനകള്‍ ജൂലൈ 31 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 7560822223.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.