Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിവിധ പരിപാടികളോടെ ലോക ആരോഗ്യ ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:12 am IST
in Kozhikode

കോഴിക്കോട്: ലോക ആരോഗ്യ ദിനാചരണ ത്തോ ടനുബന്ധിച്ച് സ്വാസ്ഥ്യമിഷന്‍ ഹെല്‍ത്തി കോഴിക്കോട് പദ്ധ തിയുടെ ഭാഗമായി മാനാഞ്ചിറ മൈതാനത്ത് ആയുര്‍ വേദ വും യോഗയും കളരിപ്പയറ്റും പരിചയപ്പെടുത്തുന്ന പരിപാ ടികള്‍ സംഘടിപ്പിച്ചു. വൈ കീട്ട് 4.30ന് ആരംഭിച്ച പരിപാ ടിയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാസ് യോഗ പ്രദര്‍ശനവും നടത്തി. ഗുരു വായൂരപ്പന്‍ കോളേജിലെ യോഗ വിഭാഗം വിദ്യാര്‍ത്ഥി കള്‍ യോഗയുടെ പോസ്റ്ററുക ളും സംഗീതവും കോര്‍ത്തി ണക്കി നടത്തിയ ഫ്യൂഷന്‍ പ്രോഗ്രാം ശ്രദ്ധേയമായി. ചെലവൂര്‍ എസ്ഡികെ കളരി സംഘം കളരിപ്പയറ്റ് പ്രദര്‍ശ നം നടത്തി. സൗജന്യ ആയുര്‍ വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

മാനാഞ്ചിറ മൈതാനത്ത് നടന്ന പരിപാടികള്‍ പ്രസ്‌ക്ല ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ആയു ര്‍വേദ മെഡിക്കല്‍ അസോസി യേഷന്‍ ഓഫ് ഇന്ത്യ കോഴി ക്കോട് ജില്ല കമ്മിറ്റി, ഭാരതീയ ചികിത്സ വകുപ്പ്, ജെസിഐ കോഴിക്കോട് കെഎംസിടി ആയുര്‍വേദ കോളേജ് എന്‍എസ്എസ് യൂണിറ്റ്, ഗുരുവായൂരപ്പന്‍ കോളേജ് യോഗ വിഭാഗം, ചെലവൂര്‍ കളരി സംഘം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

കോഴിക്കോട്: ഇന്ത്യ പോലുള്ള വികസ്വര രാഷ്ടങ്ങളില്‍ എച്ച്‌ഐവി പോലുളള രോഗങ്ങള്‍ പകരുന്നത് സുരക്ഷിതമായ ലൈംഗികബന്ധം ഇല്ലാത്തതുകൊണ്ടുമാത്രമല്ലെന്ന് കോഴിക്കാട് മെഡിക്കല്‍ കോളജ് റിട്ട. പ്രൊഫ. ഡോ. പി.കെ. ശശിധരന്‍. പോഷകാഹാരകുറവും ഇതിന് കാരണമാകുന്നത്. പോഷകാഹാരത്തിന്റെ കുറവ് കാരണം മനുഷ്യന് പ്രതിരോധശേഷി കുറയുമെന്നും അദ്ദേഹം പറഞ്ഞു. ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ബീറ്റ് ഡയബറ്റിക്‌സ് സെമിനാറില്‍ ആഹാരം, ജീവിതരീതി, പ്രമേഹം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങള്‍ വന്നതിന് ശേഷം ചികിത്സനേടുന്നതിലും നല്ലത് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ്. രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഓന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ദാരിദ്ര്യമാണ് ഇന്ത്യയെ രോഗങ്ങളുടെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പോഷകാഹാരമില്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി കുറഞ്ഞവരായി ജനങ്ങള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹ രോഗം ശാസ്ത്രീയ വശങ്ങള്‍ എന്ന വിഷയത്തില്‍ മെഡിക്കല്‍ കോളജ് അസി. പ്രൊഫ. ഡോ. ചാന്ദിനി ക്ലാസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി, ഡോ. വി. രാജേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.