ബത്തേരി : സീനിയര്‍ സൂപ്രണ്ട് യു.ജെ ജോസഫിന്റെ നേതൃത്വത്തില്‍ ബത്തേരി ഫ്ളെയിങ്സ്ക്വാഡും എക്സൈസ് വകുപ്പും ചേര്‍ന്ന് 12.47 ലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജില്ലയില്‍ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: