Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കല്ലായിയില്‍ വന്‍ തീപിടിത്തം ഫര്‍ണിച്ചര്‍ കടയും തടിമില്ലും കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 06:44 pm IST
in Kozhikode

കോഴിക്കോട്: കല്ലായി പുഴയോരത്ത് മൂരിയാട് പാലത്തിന് സമീപം വന്‍തീപിടിത്തം. ഫര്‍ണിച്ചര്‍ കടയും തടി മില്ലും പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ഒന്നര കോടിയി ലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വൈദ്യുതിഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ വഴിയില്ലെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തല്‍. ഈര്‍ച്ചപ്പൊടിക്കും വര്‍ ണിഷിനും തീപിടിച്ചതോടെ മില്ലിലേക്ക് തീ പടരുകയാ യിരുന്നു. മൂന്ന് ഷെഡ്ഡുകളി ലായി സുക്ഷിച്ചിരുന്ന തടി കള്‍ പൂര്‍ണ്ണമായും കത്തിന ശിച്ചു. തീപിടിത്തം പുലര്‍ച്ചെയായതിനാല്‍ സംഭവവിവരമറിഞ്ഞ ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്ക് ഷെഡ്ഡുകള്‍ കത്തിനശിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിലൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

ഫയര്‍ഫോഴ്‌സ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.വി. ബിശ്വാസ് എന്നിവരുടെ നേതൃത്വത്തില്‍ മീഞ്ചന്ത,വെള്ളിമാട്കുന്ന്, ബീച്ച്, നരിക്കുനി ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. കുതിരവട്ടം സ്വദേശി പി.ടി. രമേശന്റെ ഉടമസ്ഥതയിലുള്ള ്യൂന്യൂ കേരള സോമില്ലിനും, മാങ്കാവ് സ്വദേശിയായ ബിജുവിന്റെ കുന്നത്ത് ഫര്‍ണിച്ചറിനും, മറ്റൊരു ഫര്‍ണിച്ചര്‍ കടക്കുമാണ് തീപിടിച്ചത്. ഫര്‍ണിച്ചറിലെ 150 സോഫാസെറ്റ്, 20 ഡൈനിങ്ങ് സെറ്റ്, 70 മീറ്റര്‍തുണി, കട്ടിലുകള്‍ ഉള്‍പ്പെടെ പൂര്‍ണമായും അഗ്‌നിക്കിരയായി.

വിഷുവിനോടനുബന്ധിച്ച് കടയില്‍ വലിയസ്റ്റോക്ക് ഒരുക്കിയിരുന്നതായി കടയുടമകള്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ ഷോപ്പിന് പുറകുവശത്തെ ഒഴിഞ്ഞപറമ്പ് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നുവെന്നും സിഗരറ്റ്കുറ്റിയോമറ്റോ അലക്ഷ്യമായി വലിച്ചെറിഞ്ഞതും അപകടകാരണമാകാമെന്നും കച്ചവടക്കാര്‍ സംശയിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കടയുടമകള്‍ കസബ പോലീസില്‍ പരാതി നല്‍കി. രണ്ട് ഫര്‍ണിച്ചര്‍ കടക്ക് മാത്രമായി 1.25 കോടി രൂപയും തടിമില്ലിന് 25ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

Kerala

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

Gulf

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

Kerala

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

പുതിയ വാര്‍ത്തകള്‍

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.