Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൂജിക്കപ്പെടേണ്ടവര്‍ തമസ്‌ക്കരിക്കപ്പെടുന്നു: ഡോ.എന്‍.ആര്‍. മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 02:41 pm IST
in Kozhikode

കോഴിക്കോട്: സനാതന സംസ്‌കൃതിയുടെ ദീപം കെടാതെ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു വി.ആര്‍. നായനാര്‍ എന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു അഭിപ്രായപ്പെട്ടു. ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിലെ വി.ആര്‍. നായനാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനചടങ്ങില്‍ വി.ആര്‍. നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനുഷികമൂല്യങ്ങളുടെ പ്രതിനിധിയായിരുന്നു വി.ആര്‍.നായനാര്‍. എന്നാല്‍ ഇദ്ദേഹത്തെ തിരസ്‌ക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. സ്വാര്‍ത്ഥികളെ നെഞ്ചേറ്റുകയും പരാര്‍ത്ഥികളെ മറക്കുകയുമാണ് നാമിന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ആരാണ് പൂജ്യരെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. നിശബ്ദമായി സൂഹത്തെ സേവിക്കുന്നവരെ ആരും കാണുന്നില്ല. അവര്‍ പ്രചരണത്തിനോ പേരിനോ വേണ്ടിയല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, അവരെ മനസ്സിലാക്കാന്‍ കഴിയുന്നില്ല.

നിശബ്ദമായി മാനവസേവ ചെയ്യുന്നവരെ തിരിച്ചറിയാന്‍ കാലങ്ങള്‍ വേണ്ടിവരും. വി.ആര്‍. നായനാര്‍ ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍ തമസ്‌ക്കരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ സത്യത്തെ ഒരിക്കലും തമസ്‌ക്കരിക്കാന്‍ കഴിയില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട വി.ആര്‍. നായനാരുടെ പേരിലുള്ള ലൈബ്രറി.

സര്‍വലോകത്തിനും സുഖമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ച സംസ്‌കാരമാണ് നമ്മുടേത്. ഇതിനായി പ്രവര്‍ത്തിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍. അവരുടെ പ്രാര്‍ത്ഥനകള്‍ അതിനുവേണ്ടിയായിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഡോക് ടര്‍ജിയും വി.ആര്‍.നായനാരുമെല്ലാം പ്രവര്‍ത്തിച്ചത് സമൂഹത്തിന് വേണ്ടിയായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായിരുന്നു. പേരും പ്രശസ്തിയും ആഗ്രഹിച്ചായിരുന്നില്ല അവരുടെ പ്രവര്‍ത്തനങ്ങളെന്നും ഡോ.എന്‍.ആര്‍. മധു കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kottayam

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.