Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നവതി നിറവിലും എഴുത്തിന്റെ ലോകത്ത് ഏറാള്‍പ്പാട് രാജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 05:06 pm IST
in Kozhikode

കോഴിക്കോട്: സാമൂതിരിരാജ കുടുംബത്തിലെ ഏറാള്‍പ്പാട് രാജയ്‌ക്ക് ഇന്ന് നഗരത്തിന്റെ നവതി പ്രണാമം. ഗോവിന്ദപുരം തെക്കേപ്പാട്ട് മഗധയില്‍ താമസിക്കുന്ന പി.സി.കെ. രാജ തൊണ്ണൂറാമത്തെ വയസിലും കര്‍മനിരതനാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍ അലട്ടുമ്പോഴും എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഇന്നും സജീവമാണ് അദ്ദേഹം. സാമൂതിരിമാരുടെ ഭരണകാലത്ത് പ്രാമുഖ്യമുണ്ടായിരുന്ന തലപ്പണ ഇല്ലത്തെ നാരായണന്‍നമ്പൂതിരിയുടെയും അമ്പാടി കോവിലകം കുട്ടിയനുജത്തി തമ്പുരാട്ടി എന്നിവരുടെ മകനായി 1926ലാണ് ഇദ്ദേഹത്തിന്റെ ജനനം.

സാമൂതിരി, ഹൈസ്‌കൂ ള്‍, കോളേജ്, പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇദ്ദേ ഹം പൊതുമരാമത്ത് വകുപ്പില്‍ സ്ഥിരനിയമനം ലഭിച്ച് മദ്രാസിലേക്ക് തിരിച്ചു. എന്നാല്‍ അധ്യാപകനാകാനുള്ള തീവ്രമായ ആഗ്രഹം മനസില്‍ തികട്ടിവന്നതോടെ വീണ്ടും കോഴിക്കോട്ടേക്ക്.

കോഴിക്കോട്ട് ബി.ടി. കോളേജില്‍ ചേര്‍ന്ന് അധ്യാപകനായി. തുടര്‍ന്ന് മൂന്ന് ഹൈസ്‌കൂളുകളിലായി താല്‍ക്കാലിക ധ്യാപകനായി ജോലിനോക്കി. തുടര്‍ന്ന് സാമൂതിരിഹൈസ്‌കൂളില്‍ അധ്യാപകനായി. പത്ത് വര്‍ഷം ഇവിടെ പ്രധാനാധ്യാ പകനായും സേവനമനുഷ്ഠിച്ചു. ഗണിതം ലളിതവും സരളവുമായി പഠിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പ്രാവീണ്യം പ്രസിദ്ധമാണ്. ഗണിതശാസ്ത്രവിഷയത്തില്‍ ഏറെ അവഗാഹം നേടിയ ഇദ്ദേഹം കുട്ടികള്‍ക്ക് ഗണിത പഠനം എളുപ്പമാക്കാന്‍ നിരവധി വഴികള്‍ കണ്ടെത്തി.

രാഷ്‌ട്രീയസ്വയംസേവക സംഘവുമായി ചെറുപ്പത്തി ലേ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി.സി.കെ.രാജയ്‌ക്ക് അവസരമുണ്ടായി. സംഘനിരോധത്തിനെതിരെ പ്രക്ഷോഭത്തിലിറങ്ങാനും ജയില്‍വാസം അനുഷ്ഠിക്കാനും ഇദ്ദേഹത്തിന് മടിയുണ്ടായില്ല. സാഹി ത്യം, കല, നാടകരചന, അഭിനയം,ചിത്രരചന എന്നീ മേഖലകളിലൊക്കെ തല്‍പ്പരനായിരുന്ന പി.സി.കെ. രാജ കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേസരി വാരികയിലെ എഴുത്തുകാരനായിരുന്നു. ഓര്‍ഗനൈസര്‍ എന്ന ഇംഗ്ലീഷ് വാരികയില്‍ പ്രസദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേസരിയുടെ ആദ്യകാലത്ത് 15 വര്‍ഷത്തോളം വിദേശരംഗം കൈകാര്യം ചെയ്തു. ചൈനാ വിഷയത്തില്‍ ഏറെ വിദഗ്ധനായിരുന്നു പി.സി.കെ.രാജ. ദത്തോപന്ത് ഠേംഗ്ഡി, ശങ്കരശാസ്ത്രി തുടങ്ങിയ ആദ്യകാല സംഘകാര്യകര്‍ത്താക്കളുമായി പി.സി.കെ.രാജയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

1980ല്‍ കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് ദേശീയതലത്തില്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ മലയാള വിഭാഗത്തില്‍ ഇദ്ദേഹം രണ്ടാംസ്ഥാനം നേടി. ജ്യേഷ്ഠസഹോദരന്‍ പി.സി.സി. രാജയില്‍ നിന്നും ഹോമിയോ വൈദ്യശാസ്ത്രത്തിലും ഇദ്ദേഹം പ്രാവീ ണ്യം നേടി. 90ന്റെ നിറവിലും പി.സി.കെ. രാജ എഴുതുകയാണ്. ‘അടല്‍ബി ഹാരി വാജ്‌പേയിയുടെ ലേഖനം എഴുതി വെച്ചിരിക്കുകയാണ്. മറ്റൊരു വലിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. മഹാഭാരത സര്‍വ്വസ്വം എന്ന പേരില്‍ ശ്രീകൃഷ്ണകഥ ലളിതമായി ആഖ്യാനം ചെയ്യുകയാണ്. ദ്വാരകപട്ടണ നിര്‍മ്മാണം വരെ എത്തിനില്‍ക്കുകയാണ്. മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ലെന്ന പ്രശ്‌നമേയുള്ളൂ.’ അദ്ദേഹം പറഞ്ഞു. രാധ കോവിലമ്മയാണ് ഭാര്യ. ഡോ. മിനിനവീനന്‍, മായപരമേശ്വരശര്‍മ്മ, മഹേഷ്, മൃദുല്‍രാജ് എന്നിവരാണ് മക്കള്‍.

നക്ഷത്ര പ്രകാരം ഇന്നലെയാണ് ജന്മദിനമെങ്കിലും ഇന്ന് ബന്ധുക്കളും സുഹൃത്തുക്കളും വളയനാട് ശ്രീദേവി കല്യാണമണ്ഡപത്തില്‍ ഇന്ന് നവതി ആ ഘോഷിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.