Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുകരക്കുന്ന് സംഭരണിയില്‍ നിന്നുള്ള ജലവിതരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 10:52 pm IST
in Kottayam

ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം അവതാളത്തിലായതോടെ ജനം ദുരിതത്തില്‍. പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി, നഗരസഭാ പ്രദേശത്തെ ജല വിതരണമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ചെറുകരക്കുന്ന് ജലസംഭരണിയില്‍നിന്നുള്ള ജലവിതരണം താറുമാറായതോടെ കുടിവെള്ളം കിട്ടാനില്ലാതെ ജനം നെട്ടോട്ടത്തിലാണ്. കല്ലിശേരി, കറ്റോട് എന്നിവിടങ്ങളില്‍ നിന്നും വെള്ളം പമ്പുചെയ്ത് ചെറുകരക്കുന്ന് ശേഖരണിയില്‍ സംഭരിച്ചാണ് ഈ പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നത്. നിലവിലുള്ള പഴകിയ ജലവിതരണക്കുഴലുകള്‍ പലയിടത്തും പൊട്ടിയൊഴുകുന്നതാണ് വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. ജലം ലഭിക്കുന്ന ദിവസങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ വിതരണം നടക്കുന്ന ദിവസങ്ങളില്‍പോലും കുഴലിലൂടെയുള്ള ജലത്തിന്റെ ഒഴുക്കിന് ശക്തി കുറവായതിനാല്‍ തുള്ളി തുള്ളിയായാണ് ടാപ്പിലൂടെ വെള്ളമെത്തുന്നത്. പമ്പിംഗിന് ഇടയിലുള്ള വൈദ്യുതി തടസ്സവും ജലവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വേനല്‍ കനത്തതോടെ പ്രദേശത്തെ കിണറുകള്‍ വറ്റി വരണ്ടതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കുന്നില്ല. ജലവിഭവ വകുപ്പിന്റെ ജലവിതരണംകൂടി തകര്‍ന്നതോടെ വെള്ളം കിട്ടാതെ ജനം വലയുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ജനങ്ങള്‍ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വേനല്‍കാലത്ത് കുടിവെള്ളം ലോറികളില്‍ എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ പല പഞ്ചായത്തുകളിലും ഇതുവരെ കുടിവെള്ളവിതരണം ആരംഭിച്ചിട്ടില്ല. ചെറുകരക്കുന്ന് പദ്ധതിയെ മാത്രം ആശ്രയിച്ച് വേനല്‍ കടത്തിവിടാന്‍ കഴിയില്ലെന്നതിനാല്‍ നഗരസഭയും പഞ്ചായത്തുകളും കുടിവെള്ള വിതരണം ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുഴലുകള്‍ പൊട്ടി ജലം പാഴാകുന്നതും വിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് ലീറ്റര്‍ ശുദ്ധജലമാണ് ദിനംപ്രതി നഷ്ടമാകുന്നത്. കുറിച്ചി, വാഴപ്പള്ളി, പായിപ്പാട്, തൃ ക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകളിലും നഗരസഭ പരിധിയിലും അമ്പതിലേറെ ഇടങ്ങളിലാണ് കുഴല്‍ പൊട്ടി ജലം പാഴാകുന്നത്. വാഴൂര്‍ റോഡില്‍ റയില്‍വേ സ്‌റ്റേഷനു സമീപത്ത് പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ ഭാഗത്തു മൂന്നു പദ്ധതികളിലായി പൈപ്പ് ലൈന്‍ വലിക്കാന്‍ രണ്ടു കോടി രൂപയ്‌ക്കടുത്ത് അനുവദിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ജോലികള്‍ ആരംഭിച്ചില്ല. ടെന്‍ഡര്‍ നടപടികളിലെ താമസവും കരാര്‍ ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതുമാണു പ്രശ്‌നമായി വാട്ടര്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. പാറേല്‍പള്ളി ഭാഗം, കുരിശുംമൂട്, പെരുമ്പനച്ചി, കവിയൂര്‍ റോഡില്‍ ഫാത്തിമാപുരം, ഇരൂപ്പാ, തൃക്കൊടിത്താനം തുടങ്ങിയ സ്ഥലങ്ങളിലും പൈപ്പു പൊട്ടി വെള്ളം പാഴാകുന്നുണ്ട്.

വാഴപ്പള്ളി, ഫാത്തിമാപുരം ഉള്‍പ്പെടെയുള്ള നഗരസഭാ പ്രദേശങ്ങളിലും പഞ്ചായത്തു പ്രദേശങ്ങളിലും കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ ഇടയ്‌ക്കിടെ പൊട്ടുകയാണ്. ആയിരം ലീറ്റര്‍ വെള്ളത്തിനു 300 മുതല്‍ 500 രൂപ വരെ വില കൊടുത്ത് വാങ്ങിയാണു പല കുടുംബങ്ങളും നിത്യോപയോഗം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.