Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നേത്രയുടെ ധീരയായ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 08:25 pm IST
in Lifestyle

ഒരുവശത്ത് ദേശസ്‌നേഹത്തിന്റെ അലയടികള്‍, മറുവശത്ത് കൊടുങ്കാറ്റായുയരുന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. മുമ്പെങ്ങും ഇല്ലാത്ത വിധം രാജ്യത്തെ തകര്‍ക്കാന്‍ ഉള്ളില്‍ നിന്നുതന്നെ ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഒരു രാജ്യത്ത് കലാപമുണ്ടാക്കാന്‍ ഏറ്റവും നല്ല വഴിയും ആഭ്യന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നതാണല്ലോ?.രാജ്യസ്‌നേഹത്തിന് പുതുനിര്‍വചനം നല്‍കുന്നു, ‘തലതിരിഞ്ഞ’ ഭാവി വാഗ്ദാനങ്ങള്‍.

നമ്മുടെ രാഷ്‌ട്രത്തെ വികസനത്തിലേക്ക് നയിക്കാന്‍ പ്രയത്‌നിക്കുന്ന കേന്ദ്ര ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കാന്‍ രാഷ്‌ട്രീയ വൈരികള്‍ മറുഭാഗത്ത്. എന്നാല്‍ ഇതിനെല്ലാം ഇടയില്‍ നിന്നും ഒരുവള്‍ ധീരതയോടെ പറഞ്ഞിരിക്കുന്നു തന്റെ മകളെ സൈന്യത്തില്‍ ചേര്‍ക്കുമെന്ന്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് ആ മാതൃഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍ക്ക് അത്രമാത്രം തീക്ഷ്ണതയുണ്ട്. കാരണം ഇതുപറയുന്നത് ഒരു സൈനികന്റെ ഭാര്യയാണ്.

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവിയാണ് ആ ധീരയായ അമ്മ. ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയിലും അവരുടെ രാജ്യസ്‌നേഹം ജ്വലിക്കുകയാണിവിടെ. അച്ഛന്റെ സ്‌നേഹ വാത്സല്യങ്ങള്‍ ആവോളം ആസ്വദിക്കാന്‍ ഭാഗ്യം കിട്ടാതെപോയ മകള്‍ നേത്രയെ നെഞ്ചോടുചേര്‍ത്താണ്, ആ അച്ഛനുവേണ്ടി മകള്‍ക്കു നല്‍കാവുന്ന ശരിയായ ശ്രദ്ധാജ്ഞലിയും ഇതുതന്നെയാണെന്ന് മഹാദേവി പറയുന്നത്.

യുവാക്കള്‍ രാഷ്‌ട്രത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് മഹാദേവി. പോലീസ് സേനയിലേക്ക് സെലക്ഷന്‍ കിട്ടിയെങ്കിലും സൈന്യത്തില്‍ ചേര്‍ന്ന ഭര്‍ത്താവ് ഹനുമന്തപ്പയുടെ തീരുമാനത്തില്‍ ഒരിക്കലും മഹാദേവി ദുഃഖിതയായിട്ടില്ല. രാജ്യത്തിനുള്ളില്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിലുള്ള വേദനയും അവരുടെ വാക്കുകളിലുണ്ട്. ഭാരതത്തിലാണ് നാം ജനിച്ചതെന്നും ജീവിക്കാന്‍ ഇടം നല്‍കിയതും ഭാരതമാതാവാണെന്നും അതിനെ നാം ദുരുപയോഗം ചെയ്യരുതെന്നും മഹാദേവി പറയുന്നു.

തനിക്ക് ഒരു മകനില്ല, എന്നാല്‍ തനിക്ക് സ്‌നേഹമയിയായ ഒരു മകളുണ്ട്. അവളെ രാജ്യാഭിമാനമുള്ളവളാക്കി വളര്‍ത്താനാണ് ആഗ്രഹം. വളരുമ്പോള്‍ അവളെ ഭാരത സൈന്യത്തില്‍ ചേര്‍ക്കും. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഭര്‍ത്താവിനേയും രാജ്യത്തേയും സ്‌നേഹിക്കുന്ന മഹാദേവിക്ക് പറയാനാവുക. നാഗ്പൂരില്‍ എബിവിപിയും യുവജാഗരണ്‍ മഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച ഹനുമന്തപ്പ അനുസ്മരണ പരിപാടിയിലാണ് മഹാദേവി തന്റെ മനസ്സ് വെളിപ്പെടുത്തിയത്. ഇവരെപ്പോലുള്ള ധീരമാതാക്കള്‍ ഉള്ളപ്പോള്‍ ഭാരതം ഒരിക്കലും മരിക്കില്ല എന്ന് നിശ്ചയദാര്‍ഢ്യത്തോടെതന്നെ നമുക്ക് പറയാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.