Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:17 am IST
in Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്നലെ മുതല്‍ ജില്ലാ വെറ്ററിനറി ആശുപത്രി മുതല്‍ പഞ്ചായത്ത് തല ഡിസ്‌പെന്‍സറികള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും ചികിത്സമുടങ്ങി. വെറ്ററിനറി ഡോക്ടര്‍മാരോടുള്ള സര്‍ക്കാരിന്റെ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കും ഓരേ ശമ്പളം നല്‍കുമ്പോള്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. വെറ്ററിനറി ഡോക്ടര്‍ക്ക് 15-ാംവര്‍ഷം മാത്രം ലഭിക്കുന്ന ശമ്പളം എന്‍ട്രി കേഡറില്‍ തന്നെ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അനുവദിച്ച ശമ്പളത്തിന്റെ എത്രയോ കുറവാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. എന്‍ട്രി കേഡറില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കൊപ്പം ഒരേ ശമ്പള സ്‌കെയിലില്‍ പ്രവേശിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍മാര്‍ക്കും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും വര്‍ദ്ധിപ്പിച്ചതിന്റെ 30,000-40,000 രൂപകുറവാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക്. ഗീതാപോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് പത്താംശമ്പള കമ്മീഷന്‍ പൂര്‍ണമായും അവഗണിച്ചതായും ഡോക്ടര്‍മാര്‍ പറയുന്നു.

പേവിഷബാധ, പക്ഷിപ്പനി, ആന്ത്രാക്‌സ് തുടങ്ങിയ മാരകരോഗങ്ങളുമായി ഇടപെടുകയും കന്നുകാലികള്‍, നായകള്‍ തുടങ്ങിയവയുടെ ആക്രമണങ്ങള്‍ക്കും ഡോക്ടര്‍മാര്‍ ഇരകളാവുന്നു.

റിസ്‌ക് അലവന്‍സും ശമ്പളപരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. എലിഫന്റ് സ്‌ക്വാഡിലെ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന എലിഫന്റ് സ്‌ക്വാഡ് അലവന്‍സും ഇപ്പോള്‍ ഇല്ല. ആശുപത്രിയില്‍ കൊണ്ടുവരുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനു പുറമെ പക്ഷി മൃഗാദികളില്ലാതെ ആശുപത്രിയിലെത്തുന്ന ഉടമസ്ഥര്‍ക്ക് ചികിത്സാ നിര്‍ദ്ധേശങ്ങള്‍ നല്‍കുകയും ചികിത്സിക്കുകയും ചെയ്യുന്നതിനോടൊപ്പം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതി നിര്‍വഹണം നടത്തുകയും ചെയ്യേണ്ടിവരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് 14ഓളം ജീവനക്കാരുടെ സഹായം ലഭിക്കുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍ക്ക് രണ്ട് ജീവനക്കാരുടെ സഹായം മാത്രമെ ലഭിക്കുന്നുള്ളൂവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സേവന-വേതന വ്യവസ്ഥകളിലെ അപാകത പരിഹരിക്കുക, ചികിത്സയ്‌ക്കും പദ്ധതി നിര്‍വഹണത്തിനും പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിച്ചുകൊണ്ട് മൃഗ സംരക്ഷണവകുപ്പ് പുനസ്സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 15ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും യാതൊരു നടപടികളും സര്‍ക്കാര്‍ കൈകൊള്ളത്താതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് സമരവുമായി മുന്നോട്ടുപോവുന്നതെന്ന് ഡോ. മാധവന്‍, ഡോ. കെ.കെ. ബേബി, ഡോ. ബിനീഷ്, ഡോ. സിന്ധു, ഡോ. പ്രിയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.