Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എബിവിപിയുടെ സമരപന്തല്‍ രാത്രിയുടെ മറവില്‍ പോലീസ് പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 10:34 am IST
in Kollam

കുന്നത്തൂര്‍: ദളിത് വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ചാക്ഷേപിച്ച കോളേജ് പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ എബിവിപി പ്രവര്‍ത്തകരുടെ സമരപന്തല്‍ ശാസ്താംകോട്ട പോലീസ് പൊളിച്ചുനീക്കി.

രാത്രിയുടെ മറവിലായിരുന്നു സംഭവം. കോളേജ് പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പന്തല്‍ പൊളിച്ച് നീക്കിയത്. സമരത്തിന് നേതൃത്വം കൊടുത്ത അഞ്ച് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ചാക്ഷേപിക്കുകയും വിദ്യാര്‍ത്ഥിയെ അകാരണമായി കോളജില്‍നിന്നും പുറത്താക്കുകയും ചെയ്ത ശാസ്താംകോട്ട ഡിബി കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എബിവിപി കോളേജില്‍ സമരം ആരംഭിച്ചിട്ട് ദിവസങ്ങളായി. രണ്ടാഴ്ച മുമ്പാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ജാതിപേര് വിളിച്ച് പ്രിന്‍സിപ്പാള്‍ ആക്ഷേപിച്ചത്. അന്നുമുതല്‍ എബിവിപി ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ പ്രക്ഷോഭത്തിലാണ്. അതേസമയം വിദ്യാര്‍ത്ഥിസമരം അട്ടിമറിക്കാന്‍ പ്രിന്‍സിപ്പാളും അധ്യാപകരും അന്നുമുതല്‍ രംഗത്തുവരികയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഹാജര്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടിയെടുക്കാതെ പിന്‍മാറില്ലെന്ന് എബിവിപി ഉറച്ച നിലപാട് സ്വീകരിക്കുകയും അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം ഹൈക്കോടതി നിരോധിച്ചിരിക്കുകയാണെന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നുമാണ് മറുവാദം. പ്രിന്‍സിപ്പാളിന് ഇടതുപക്ഷ അധ്യാപക സംഘടനകള്‍ പൂര്‍ണ്ണപിന്തുണ നല്‍കിയിരുന്നതായി എബിവിപി ആരോപിച്ചു. അധ്യായനം തടസപ്പെടുത്താതെ കോളേജിന് പുറത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാനും സമരപന്തല്‍ പൊളിച്ച് നീക്കാനും ആര്‍ക്കും അധികാരമില്ലെന്നും സംഭവം പ്രതിഷേധാര്‍ഹമാണെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു. സമരം അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിച്ച് പ്രിന്‍സിപ്പാള്‍ ശ്രമിക്കേണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ പ്രിന്‍സിപ്പാളിനെതിരെ പരാതി നല്‍കി സമരം കൂടുതല്‍ ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.