Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍ച്ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 10:31 am IST
in Kollam

ചാത്തന്നൂര്‍: വേനല്‍ച്ചൂടിന് ആശ്വാസമായി ഇളനീരും തണ്ണിമത്തനും റോഡരികില്‍ നിരന്നു തുടങ്ങി. കടുത്ത വെയിലില്‍ വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നത് ഈ പാനീയങ്ങളാണ്. ദാഹവും ക്ഷീണവും മാറാന്‍ സഹായിക്കുന്ന ഇളനീര്‍ ശരീരത്തിന് ആരോഗ്യം സമ്മാനിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ജലത്തിനു പുറമേ മാംസ്യവും കൊഴുപ്പും ലവണവും അന്നജവുമൊക്കെ ഇളനീരില്‍ അടങ്ങിയിട്ടുണ്ട്.

കൊല്ലം നഗരത്തിലുംപരവൂര്‍, ചാത്തന്നൂര്‍, പാരിപ്പള്ളി മടത്തറ റോഡിലും ദേശീയപാതയോരത്തും തിരക്കേറിയ ഗ്രാമീണറോഡുകളിലും ഇളനീര്‍ വില്‍പ്പനക്കാരേയും തണ്ണിമത്തന്‍ വില്‍പ്പനക്കാരേയും കാണാം.

വാഹനങ്ങള്‍ ഇരുവശങ്ങളിലൊതുക്കി നിര്‍ത്തി യാത്രക്കാര്‍ ആസ്വാദ്യകരമായ ഇളനീര്‍ കുടിക്കുകയും ഇളംകാമ്പ് കഴിക്കുകയും തണ്ണിമത്തന്‍ കഴിക്കുകയും ചെയ്യുന്നത് ഇപ്പോഴത്തെ പതിവുകാഴ്ചകളാണ്. ഇളനീരിന് 20 മുതല്‍ 30 വരെയാണു വില. ഓരോന്നിന്റേയും വലിപ്പമനുസരിച്ചാണു വില. ചൂട് കൂടിയതോടെ ഇളനീരിനാണ് ആവശ്യക്കാര്‍ കൂടുതല്‍. തണ്ണിമത്തന്റെഴ വില കിലോ 20 രൂപയാണ്. തണ്ണിമത്തന്‍ ജ്യൂസാക്കി റോഡരികില്‍ വില്‍ക്കുന്നതാണു കൂടുതല്‍. ദാഹമകറ്റാനും ക്ഷീണമകറ്റാനുമായി തണ്ണിമത്തന്‍ ധാരാളം പേര്‍ വാങ്ങി കഴിക്കുന്നുണ്ട്. 10 രൂപയാണ് ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന്റെയ വില. തമിഴ്‌നാട്ടില്‍ നിന്നാണ് തണ്ണിമത്തന്‍ കൂടുതലായി സംസ്ഥാനത്തേക്കു വരുന്നത്. ഇളനീരും തമിഴ്‌നാട്ടില്‍ നിന്നു തന്നെയാണു കൂടുതലും കൊണ്ടുവരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാളീകേരത്തിനു വില കൂടിയതോടെ സംസ്ഥാനത്തു നിന്ന് ഇളനീര്‍ കിട്ടാനില്ലെന്ന പരാതിയും കച്ചവടക്കാര്ക്കുണ്ട്.

പലരും ഇളനീര്‍ വില്‍ക്കാ ന്‍ തയ്യാറാകുന്നില്ല. ഇതുകാരണമാണു തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരേണ്ടിവരുന്നത്. വേനല്‍ കനക്കുന്നതോടെ ഇളനീര്‍ വില്‍പനയും തണ്ണിമത്തന്‍ വില്‍പനയും ഒന്നു കൂടി ഉഷാറാകും. ഇതോടെ കച്ചവടക്കാരുടെ എണ്ണവും റോഡരുകില്‍ വര്‍ധിക്കും.

പലരുടേയും പ്രധാന ബിസിനസായി ഇളനീര്‍, തണ്ണിമത്തന്‍ വില്‍പന മാറിക്കഴിഞ്ഞു. വില ഇനിയും ഉയരുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വിലകൂടിയാലും ദാഹവും ക്ഷീണവുമകറ്റാന്‍ ഇളനീരും തണ്ണിമത്തനും ജനം വാങ്ങുമെന്നു കച്ചവടക്കാര്‍ക്കറിയാം. അതിനാല്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടികക്കാന്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.