പുല്‍പ്പള്ളി: ജീവ കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനുമായി സഹകരിച്ച് കേന്ദ്രആയുഷ് വകുപ്പിന്റെ അംഗീകാരത്തോടെ, യോഗ പഠന ക്ലാസ് നടത്തുന്നു.യോഗ ക്ലാസ് 2016 ഫെബ്രുവരി 13-ാം തിയ്യതി വൈകുന്നേരം 5.30 മുതല്‍ പുല്‍പ്പള്ളി ശ്രീ സീതാദേവി ലവ-കുശ ക്ഷേത്ര ഊട്ടുപുരയില്‍ ആരംഭിക്കുന്നു. ഒരു മാസം കാലയളവുള്ള യോഗക്ലാസ് ആഴ്ചയില്‍ 2 ദിവസം (ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30 മുതല്‍ 7.30 വരെ ) നടത്തുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രആയുഷ് വകുപ്പിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നു. അന്വേഷണങ്ങള്‍ക്ക് -9447397307,9846472021,9846650997
പ്രതികരിക്കാൻ ഇവിടെ എഴുതുക: