Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തറ പൊട്ടിപൊളിഞ്ഞ നിലയില്‍; സര്‍ജിക്കല്‍ വാര്‍ഡിലെ രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:59 am IST
in Kollam

കൊട്ടാരക്കര: നവജാതശിശുക്കളെ കിടത്തുന്ന വാര്‍ഡിലെ തറയില്‍ പാകിയിരിക്കുന്ന ടൈല്‍സുകള്‍ പൊട്ടിപൊളിഞ്ഞ് രോഗികള്‍ ദുരിതത്തിലായി.

താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച മെറ്റേണിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ജിക്കല്‍ വാര്‍ഡിലാണ് തറയില്‍ പാകിയിരിക്കുന്ന ടൈല്‍സുകള്‍ ഒരു വര്‍ഷമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗികളും പ്രസവശേഷം നവജാതി ശിശുക്കളുമായി കിടക്കുന്ന അമ്മമാരുമാണ് ഈ വാര്‍ഡില്‍ കിടക്കുന്നത്. പ്രസവശേഷം അമ്മമാരെയും നവജാത ശിശുക്കളെയും കിടത്തുന്ന സ്ഥലത്തെ ടൈലുകളാണ് അധികവും പൊട്ടി മാറിയിരിക്കുന്നത്. ടൈലുകള്‍ പൊട്ടിയ സ്ഥലത്ത് നിന്നും വമിക്കുന്ന പൊടികള്‍ ശ്വസിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. വലിയ ഹാളിലെ ടൈലുകള്‍ പൊട്ടിപൊളിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് വിരിച്ചിരിക്കുകയാണ്. വാര്‍ഡിന്റെ പല ഭാഗങ്ങളിലും ടൈലുകള്‍ക്ക് പകരം കാര്‍ഡ് ബോര്‍ഡുകളാണ് നിരത്തിയിരിക്കുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ അവസ്ഥ എന്നതാണ് രസകരം. നിര്‍മ്മാണത്തിലെ അഴിമതിയെപറ്റി വിജിലന്‍സ് അന്വേഷണം നടക്കുന്നുമുണ്ട്. സമീപത്തു തന്നെയാണ് മറ്റ് സര്‍ജറി ചെയ്തുകിടക്കുന്ന രോഗികളുടെയും ബെഡ്ഡുകള്‍. അവിടെയും പലയിടത്തും ടൈലുകള്‍ പൊട്ടിമാറിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലായിരുന്നു വര്‍ഷങ്ങളായി ഈ ആശുപത്രി.

കൊട്ടാരക്കര പഞ്ചായത്ത് നഗരസഭയായി മാറിയതോടെ ആശുപത്രി നഗരസഭയുടെ അധീനതയിലേക്ക് മാറ്റപ്പെടമെങ്കിലും സാങ്കേതികനടപടികള്‍ ഒന്നുമായിട്ടില്ല. ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മിറ്റിയായിരുന്നു ആശുപത്രിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പഴയ എച്ച്എംസി പിരിച്ചുവിട്ട ശേഷം പുതിയ കമ്മിറ്റി വിളിച്ചുകൂട്ടിയിട്ടില്ല. ദുരിതം അനുഭവിക്കേണ്ടത് സാധാരണക്കാരായ രോഗികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.