മേപ്പാടി പഞ്ചായത്തിലെ ആദ്യ സേവാ ഗ്രാം ഗ്രാമ കേന്ദ്രം മുണ്ടïക്കൈയില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ് ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ടï 90 ശതമാനം സേവനങ്ങളും ഇതിലൂടെ ലഭ്യമാക്കും. 11-ാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൈജ ബേബി, പഞ്ചായത്തംഗങ്ങളായ സബിത, ചന്ദ്രന്, രാധാരാമസ്വാമി, സഹിഷ്ണ ടീച്ചര്‍, സീനത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: