മാനന്തവാടി: മാനന്തവാടി ബീവറേജസ് ഔട്ട്ലെറ്റിനു മുന്പില് ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസത്തിനു മഹിളാമോര്‍ച്ച ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയായിരുന്നു. മഹിളാ മോര്‍ച്ചാ നേതാക്കളായ ശ്രീലതബാബു, രജിത അശോകന്, ശാന്തകുമാരി, ലളിത, ലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: