മാനന്തവാടി:താഴെയങ്ങാടി ശ്രീ ഹനുമാന് ക്ഷേത്രത്തിലെ
ഭണ്ഡാരം മോഷണം പോയി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭണ്ഡാരം മോഷണം പോയത്.മാനന്തവാടി പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപറമ്പിന് സമീപം മോഷണത്തിന് ശേഷം ഉപേക്ഷിച്ച നിലയില്‍ ഭണ്ഡാരംകണ്ടെത്തി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: