Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജിയോളജി വകുപ്പില്‍ കാര്യം സാധിക്കാന്‍ കൈക്കൂലി 20,000 രൂപ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 09:22 am IST
in Kollam

കൊട്ടാരക്കര: ജിയോളജിവകുപ്പില്‍ കാര്യസാദ്ധ്യത്തിന് ഇരുപതിനായിരം രൂപ കൈക്കൂലി നല്‍കേണ്ടുന്ന സ്ഥിതിയാണന്ന് താലൂക്ക് വികസനസമിതിയില്‍ ആരോപണം. അന്വേഷിച്ച് ഉടന്‍ നടപടി എടുക്കമെന്ന് ആര്‍ഡിഒയുടെ ഉറപ്പ്. ഇന്നലെ കൊട്ടാരക്കര താലൂക്കാഫിസ് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസനസമിതിയില്‍ മുരുകദാസന്‍നായരാണ് ആരോപണം ഉന്നയിച്ചത്.

അഞ്ച് ദിവസത്തേക്ക് ആവശ്യമുള്ള പാസിന് എത്തിയാല്‍പോലും പ്യൂണ്‍ മുതല്‍ ഉള്ളവര്‍ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി നല്‍കണം. ഇല്ലങ്കില്‍ പാസ് ലഭിക്കില്ല. ജീവനക്കാരെ കാണാതെ തന്നെ കാര്യം സാധിക്കാമെന്നും ഇതിനായി എട്ടോളം ഏജന്റുമാര്‍ ഇവിടെയുണ്ടന്നും ഇവരുടെ കൈയ്യില്‍ ഈ തുക നല്‍കിയാല്‍ മതിയെന്നും മറ്റൊരു അംഗവും ആരോപിച്ചു. സമിതിയിലുണ്ടായിരുന്ന ആര്‍ഡിഒ ആരോപണത്തെ ഗൗരവമായി എടുക്കുന്നുവെന്നും ഉടന്‍ തന്നെ അന്വേഷിച്ച് നടപടി എടുക്കുമെന്നും അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇരുപത് ദിവസത്തിനകം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പുലമണ്‍തോട് കൈയ്യേറ്റം ഒഴിപ്പിക്കല്‍, പഴയ കൊല്ലം ചെങ്കോട്ട റോഡ് യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയില്‍ നടപടി യാകാത്തത് അംഗങ്ങളുടെ വിമര്‍ശനത്തിനിടയാക്കി.

കൈയ്യേറ്റം ഒഴിപ്പിക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരാവാദിത്വമാണന്നും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടന്നും തഹസീല്‍ദാര്‍ അറിയിച്ചു.

നടപടി സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് സെക്രട്ടറി വീണ്ടും റവന്യൂ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. പാറ, മണല്‍ കടത്ത് തടയാന്‍ രൂപീകരിച്ച സംയുക്ത ടീം രണ്ട് ദിവസം റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിക്കാത്തത് റെയ്ഡ് വിവരം ചോര്‍ത്തിയതുകൊണ്ടാണന്ന് ആക്ഷേപമുയര്‍ന്നു. റെയ്ഡിന് ഇത്തരക്കാരെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. കെഎസ്ആര്‍ടിസിയില്‍ നിന്നും സ്വകാര്യ ബസ് സ്റ്റാന്റ് കവാടത്തിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി സ്ഥാപിച്ച കമ്പികള്‍ മാറ്റാന്‍ കഴിയില്ലന്ന് എറ്റിഎ അറിയിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കം ആര്‍ഡിഒയുടെ അധികാരം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ആര്‍ഡിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് തടസമായ കമ്പി മാറ്റണമെന്ന് പോലീസും താലൂക്ക് വികസന സമിതിയും ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.