Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സംസ്‌കാരം തിരിച്ചുപിടിക്കാന്‍ അമ്മമാര്‍ സീരിയലുകള്‍ ഉപേക്ഷിക്കണം: പ്രൊഫ.വി.ടി.രമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 09:20 am IST
in Kollam

കൊല്ലം: മുറിവുണ്ടാക്കിയ ശേഷം മരുന്നുപുരട്ടുന്നതിനേക്കാള്‍ മുറിവുണ്ടാകാതെ സൂക്ഷിക്കുന്ന മാതൃസംസ്‌കാരം തിരികെ പിടിക്കുന്നതിലൂടെ മാത്രമെ ഇപ്പോഴത്തെയും ഭാവിയിലെയും തലമുറയെ നേര്‍വഴിക്ക് നയിക്കാനാകുവെന്ന് പ്രൊഫ. വി.ടി.രമ. സാംസ്‌കാരികവും ആത്മീയവുമായ അറിവുപകര്‍ന്ന് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിന് സ്വസംസ്‌കാരത്തെ തിരിച്ചുപിടിക്കാന്‍ ഇന്നത്തെ അമ്മമാര്‍ ടെലിവിഷന്‍ സീരിയലുകളും സദാചാരവിരുദ്ധവാര്‍ത്തകളും ഉപേക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ സ്ത്രീസ്വാഭിമാന്‍ യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയയിരുന്നു യാത്രാനായികയായ അവര്‍.

കുട്ടികളില്‍ വിഷമയമായ ചിന്തകള്‍ കുത്തിക്കയറ്റുന്നതാണ് ഇന്നത്തെ ടെലിവിഷന്‍ സീരിയലുകളേറെയും. അനാശാസ്യത്തെ ന്യായീകരിക്കുന്ന കഥകളാണ് സമൂഹത്തില്‍ പ്രചരിക്കുന്നത്. പവിത്രമായ ബന്ധത്തിന്റെ സമുന്നത അടയാളമായ താലി ചുട്ടെരിക്കുന്നതും തെരുവില്‍ ചുംബനാഭാസം നടത്തുന്നതും തലമുറകളെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ്. സ്വധര്‍മ്മത്തിലും സംസ്‌കാരത്തിലും അടിയുറച്ച് നില്‍ക്കുന്ന ഒരു ജനതക്ക് മാത്രമെ ഇതിനെ അതിജീവിക്കാനാകൂ. അതിനായി അമ്മമാര്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും അക്ഷരപ്പിച്ച വയ്‌ക്കുന്ന പ്രായത്തില്‍ തന്നെ സംസ്‌കാരം പകരുന്നതിലൂടെ കുട്ടികള്‍ ഒരുകാലത്തും സ്ത്രീയെ അനാദരിക്കില്ലെന്നും പ്രൊഫ.വി.ടി.രമ ചൂണ്ടിക്കാട്ടി. നേരത്തെ പാഠപുസ്തകത്തില്‍ അക്ഷരം പഠിക്കുന്നത് അ സമം അമ്മ എന്നുപറഞ്ഞുകൊണ്ടായിരുന്നു. ഇന്നത്തെ തലമുറ അത് അരിവാള്‍ എന്നാണ് പഠിക്കുന്നത്. ഇതിന്റെ വ്യത്യാസമാണ് സംസ്‌കാരത്തിലും പ്രകടമാകുന്നത്. സ്ത്രീപുരുഷ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ചാണ് സമഗ്രദര്‍ശനം പ്രാപ്തമാക്കിയിരുന്നത്. ഇത്തരം അറിവിലൂടെ മാത്രമെ സമൂഹത്തെയും സംസ്‌കാരത്തെയും രക്ഷിക്കാനാകു. സമാനതകളില്ലാത്ത മാതൃത്വം എന്ന സ്വാഭിമാനമാണ് ഏറ്റവും വലിയ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ന് സ്ത്രീ സ്വയം തിരിച്ചറിയണം. സ്വാഭിമാനം വളര്‍ത്തിയെടുത്താല്‍ ന്യൂജനറേഷന്റെ പേരിലുള്ള ആസുരികശക്തികളുടെ കടന്നുകയറ്റവും ആഭാസത്തരവും ഇല്ലാതാക്കാന്‍ സാധിക്കും. തലമുറകള്‍ കൈമാറിവന്ന സംസ്‌കാരത്തെ കാലഘട്ടം ചവിട്ടിമെതിക്കുകയാണ്. അതനുവദിച്ചുകൂടാ. അതിനായി സ്വാഭിമാനം വളര്‍ത്തിയെടുത്ത് സ്വന്തം കര്‍ത്തവ്യം പാലിക്കാന്‍ അമ്മമാര്‍ തയ്യാറാകണം. കൃഷ്ണന്‍ അവതരിച്ചത് ധര്‍മ്മത്തിന് വേണ്ടിയാണ്. ആ ധര്‍മം പുലര്‍ത്തുന്നത് അമ്മമാരിലൂടെയാണ്. സ്ത്രീയെ അമ്മയായി കാണുന്ന സംസ്‌കാരം മാത്രമാണ് ഇന്നത്തെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമെന്നും പ്രൊഫ. വി.ടി. രമ ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍ കോകില എസ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ പ്രചാരക് സ്ഥാണുമലയന്‍, പ്രൊഫ.ശാന്തകുമാരി ടീച്ചര്‍, ശാന്താ എസ് പിള്ള, അജയന്‍, കല്യാണി തുടങ്ങിയവര്‍ സംസാരിച്ചു. വി.മുരളീധരന്‍, ഹരിഹരയ്യര്‍, അജയന്‍ എന്നിവര്‍ യാത്രാനായികയെ ഷാളണിയിച്ച് സ്വീകരണം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

Bollywood

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

Kerala

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

പുതിയ വാര്‍ത്തകള്‍

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.