ബത്തേരി:തമിഴ് കുടിയേറ്റത്തിന്റെ സ്മരണകളുറങ്ങുന്ന ചീരാല്‍ ഭഗവതീക്ഷേത്ര നവീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.പുതിയ ക്ഷേത്രത്തിനുളള തറക്കല്ലീടീല്‍ കര്‍മ്മം മേല്‍ ശാന്തി മണി നമ്പൂതിരി നിര്‍വ്വഹിച്ചു.ക്ഷേത്ര സമിതി ഭാരവാഹികളായ പി.മാധവന്,ഏ.സി.ബാലകൃഷ്ണന്,കണ്ണിവട്ടം കേശവന് ചെട്ടി.,പി.അജയകുമാര്‍,രഘുനാഥ് ചീനിക്കുഴി,ജയന് എരുമാട് തുടങ്ങിയവരോടൊപ്പം നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: