പുല്‍പ്പളളി : കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍&സൂപ്പര്‍വൈസേഴ്സ് മസ്ദൂര്‍ സംഘം(ബിഎംഎസ്സ്)വയനാട് ജില്ലാകമ്മറ്റി രൂപീകരണയോഗം ബിഎംഎസ് ജില്ലാപ്രസിഡന്റ് പി. കെ.അച്യുതന് ഉദ്ഘാടനം ചെയ്തു. പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറി സന്തോഷ്.ജി നായര്‍, പി.കെ.മുരളീധരന്, ഇ. ആര്.ശശികുമാര്‍, കെ.എന്‍. മുരളീധരന്, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ. സുരേഷ്(പ്രസിഡന്റ്), എ. െജ.ബാബു(സെക്രട്ടറി), സി.ആ ര്‍.ഷിജു, എം.ഡി.രവീന്ദ്രന് (വൈസ് പ്രസിഡന്റ്), സുജിത്ബാലന്, കെ.ആര്.പ്രശാന്ത് (ജോ:സെക്രട്ടറി), ടി.ടി.സജിത്ത്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: