കല്‍പ്പറ്റ:എന്‍ ജി ഒ സെന്റര്‍ വയനാട് ജില്ലാ സമ്മേളനം തുടങ്ങി.രാവിലെ ജില്ലാ പ്രസി: സി ഹാരീഷ് പതാക ഉയര്‍ത്തി .സംസ്ഥാന ട്രഷറര്‍ സി ബഷീര്‍, ജില്ലാ വൈസ് പ്രസി:ബേബി വിനോദിന്, വര്‍ഗ്ഗീസ്, ജോണ്സന് ഫ്രാന്‍സിസ്, ഉണ്ണികൃഷ്ണന്,സുബ്രമണ്യന്‍, ബാബു പി, പത്മനാഭന് തുടങ്ങിയവര്‍സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: