പാലക്കാട്: വിശക്കുന്നവന് ഒരു നേരത്തെ അന്നവുമായി എബിവിപി പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പൊതിച്ചോറു വിതരണം ചെയ്തു.
നഗരത്തിലെ കലാലയങ്ങളില്‍ നിന്നും എല്ലാ ബുധനാഴ്ചയും പൊതിച്ചോറു ശേഖരിച്ച് വിശക്കുന്നവര്‍ക്ക് അന്നം നല്‍കുമെന്ന് എ ബി വി പി സംസ്ഥാന ജോയിന്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ജി പറഞ്ഞു.
നഗര്‍ വൈസ് പ്രസിഡന്റ് വിഷ്ണു, കിരണ്‍, നഗര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി വിഷ്ണു സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: