മണ്ണാര്‍ക്കാട്: ചെത്തല്ലൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ അഞ്ച് പേര് പിടിയിലായി. ചെത്തല്ലൂര്‍ കൂരിമുക്ക് പുളിക്കല്‍ തടത്തില്‍ അബ്ദുള്‍ സലാം(34),കൂരിക്കാടന് രായിന്‍(56), പുളിക്കതടത്തില്‍ കുഞ്ഞായ്മു എന്ന കുഞ്ഞാന് (43), ഏറാട് വീട്ടില്‍ കാളിദാസന്(37), പുളിക്കത്തടത്തില്‍ കമറുദ്ദീന്(31) എന്നിവരെയാണ് മണ്ണാര്‍ക്കാട് സിഐ ആര്.മനോജ്കുമാറും സംഘവും പിടികൂടിയത്. ഇതുവരെ 27 പേര് പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: