കൊല്ലം: ബിഎംഎസ് ജില്ലാ പ്രസിഡന്റായി പി.ജയപ്രകാശിനെ തെരഞ്ഞെടുത്തു.
27 വര്‍ഷമായി ബിഎംഎസിന്റെ സജീവ പ്രവര്‍ത്തകനാണ്. മത്സ്യ തൊഴിലാളി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിന്റെ മറൈന്‍ പ്രൊടക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ബോര്‍ഡ് പ്രതിനിധിയുമാണ്. ജില്ലാ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ ജംഗ്ഷന്‍ റ്റി.ഡി.നഗറിലാണ് താമസം.
















