Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുമ്മനത്തെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:52 am IST
in Kollam

കൊല്ലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബിജെപി ജില്ലാനേതൃത്വം.

ആറിന് പത്തനംത്തിട്ട ജില്ലയിലെ സ്വീകരണം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് പ്രവേശിക്കുന്ന യാത്രയെ ഏനാത്ത് പാലത്തിന് സമീപം ബിജെപി നേതാക്കളും പ്രവര്‍ത്തകരും ദേശിംഗനാട്ടിലേക്ക് സ്വീകരിക്കും. വൈകിട്ട് ആറിന് പത്തനാപുരത്താണ് ആദ്യസ്വീകരണം ഒരുക്കിയിരിക്കുന്നത്.

മാര്‍ക്കറ്റ് ജംഗ്ഷനില്‍ അദ്ദേഹത്തെ പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കും. തുടര്‍ന്ന് കുമ്മനം പത്തനാപുരത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തും. ആര്‍.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്‌കുമാറും രാഷ്‌ട്രീയകേരളത്തിന് സൃഷ്ടിച്ച അഴിമതി കഥകളും പത്തനാപുരത്തെ അവികസനവും പൊതു സമ്മേളനത്തില്‍ സംസാരമാകും. തുടര്‍ന്ന് ഏഴിന് രാവിലെയാണ് കൊട്ടാരക്കരയില്‍ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷന്‍ ഗ്രൗണ്ടില്‍ രാവിലെ 10നാണ് സ്വീകരണം. പുനലൂര്‍ നിയോജകമണ്ഡലത്തിന്റെ സ്വീകരണം പുനലൂര്‍ ജംഗ്ഷനില്‍ രാവിലെ 11ന് നടക്കും. ചടയമംഗലത്തെ സ്വീകരണം ഉച്ചക്ക് കടയ്‌ക്കലിലാണ് ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്‌ക്ക് ശേഷം മൂന്നിന് കുണ്ടറ മുക്കടയിലെ കുണ്ടറ മണ്ഡലത്തില്‍ വിമോചനയാത്രക്ക് സ്വീകരണം ഒരുക്കുന്നത്. കുന്നത്തൂരിലെ വൈകിട്ട് 4ന് ഭരണിക്കാവിലും കരുനാഗപ്പള്ളിയിലെ വൈകിട്ട് 5ന് ടൗണിലും നടക്കും. 6ന് ചവറയില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് അന്നേ ദിവസത്തെ സമാപന സ്വീകരണം വൈകുന്നേരം 7ന് ചിന്നക്കടയിലാണ് നടക്കുന്നത്. 8ന് രാവിലെ 10ന് ഇരവിപുരത്തും 11ന് ചാത്തന്നൂരിലും യാത്രക്ക് സ്വീകരണം നല്‍കും. ഓരോ സ്വീകരണ യോഗങ്ങളിലും വാദ്യമേളങ്ങളും വ്യത്യസ്ത പരിപാടികളും നടക്കും. വിമോചന യാത്രയുടെ വരവറിയിച്ച് വിവിധ കേന്ദ്രങ്ങളില്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.