കല്‍പ്പറ്റ: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13 ന് കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ്&സയന്‍സ് കോളേജില്‍ നടക്കുന്ന മെഗാ ജോബ് ഫെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്ലസ്ടു പാസായ ഉദ്യോഗാര്‍ത്ഥികളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉടന്‍ ജോലി നല്‍കും.
കേരളത്തിലെ പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ നേരിട്ട് ഇന്റര്‍വ്യൂ നടത്തി യോഗ്യരായവരെ അന്നു തന്നെ തിരഞ്ഞെടുക്കും.
എഴുത്തു പരീക്ഷയോ മറ്റു തരത്തിലുള്ള തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളോ കൂടാതെ കൂടിക്കാഴ്ചയിലൂടെ മാത്രം യോഗ്യരായവര്‍ക്ക് അര്‍ഹതപ്പെട്ട ജോലി ലഭിക്കാനുള്ള സുവര്ണ്ണാവസരമാണുള്ളത്പ്ലസ്ടുവോ അതിലധികമോ യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികതാഴെ ഷീയളലേെസലൃമഹ.ഴീ്.ശി ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫെബ്രുവരി 3 വരെ മാത്രമായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: