കൊച്ചി: മിന്ത്ര, 2016 ജനുവരി വരെയുള്ള ഒരു വർഷത്തിനുള്ളിൽ 800 ദശലക്ഷം ഡോളറിന്റെ വിൽപന നേട്ടം കൈവരിച്ചു. മിന്ത്രയുടെ ഫാഷൻ ബ്രാൻഡിലെ താരം റോഡ്സറ്റർ ആണ്. 2015-16 ൽ 400 കോടി രൂപയാണ് റോഡ്സ്റ്റർ ലക്ഷ്യമിടുന്നത്. 2015-ലെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം റോഡ്സ്റ്ററിന്റേതാണ്. 30 അന്താരാഷ്ട്ര ബ്രാൻഡുകളാണ് മിന്ത്രയുടെ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: