Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധര്‍മ്മികളെ വാഴാന്‍ അനുവദിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:52 pm IST
in Samskriti

ഭഗവാന് ദുേര്യാധനനോട് ദേഷ്യമില്ല. ദുേര്യാധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണ് അവിടുന്ന് ആഗ്രഹിച്ചത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിന് അത് അത്യാവശ്യമായിരുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് ശ്രീകൃഷ്ണപരമാത്മാവ് യുദ്ധത്തിന് അനുമതി നല്‍കിയത്. യുദ്ധത്തില്‍ ആയുധമെടുക്കില്ല; തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന് സര്‍വസംഹാരശക്തനായ അവിടുത്തെ തീരുമാനം തന്നെ യുദ്ധം അവിടുത്തേക്ക് താല്പര്യമുള്ള കാര്യമല്ല എന്നതിന് തെളിവല്ലേ?

ദുേര്യാധനന്‍ പാണ്ഡവര്‍ക്ക് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ച് അവിടുന്ന്, സംതൃപ്തിയോടെ കഴിയുവാന്‍ വേണ്ടമാര്‍ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍ അത്ര ദയ കൂടി കൗരവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

സര്‍വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയ്യില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിനു തന്നെ നാശമായിത്തീരും. നമ്മുടെ ചുറ്റുമുള്ള ലോകത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? അങ്ങനെയുള്ളവരെ ഏതുവിധേനയും നേര്‍വഴിക്ക് നടത്തണം അതാണ് ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷവൃക്ഷം വെട്ടിവീഴ്‌ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറുചെടികള്‍ പിഴുതുമാറ്റേണ്ടി വരും. നെല്ലിനുചുറ്റും വളരുന്ന കളകളെ നമ്മള്‍ പിഴുതുമാറ്റാറില്ലേ? എന്നാല്‍ ആ തൈ, അല്ലെങ്കില്‍ നെല്ല് വളര്‍ന്ന് വലുതായാല്‍ സമൂഹത്തിന് അതുകൊണ്ട് പ്രയോജനം ഉണ്ടാവും.

വളര്‍ന്നു വലുതാവുന്ന വൃക്ഷത്തിന്റെ തണലില്‍ എത്രയോ ചെറുചെടികള്‍ക്ക് വളരാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. വയലിലെ കള പറിച്ചു കളഞ്ഞാല്‍ മാത്രമേ നെല്ല് വളരുകയും മികച്ച വിളവ് ഉണ്ടാകുകയും ഉള്ളൂ. അരി ഇല്ലാതെ ക്ഷാമം ഉണ്ടാകുന്നതിലും നല്ലത് കളകള്‍ നശിപ്പിക്കുന്നത് തന്നെയാണ്. അതു ഹിംസയല്ല. ദുേര്യാധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മി, ധര്‍മിഷ്ടരായ മറ്റു രാജാക്കന്മാരെ ആക്രമിച്ച് കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചതിലും അധികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷം ചെയ്യും.

അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയും നല്ലതാണ് യുദ്ധം. ധര്‍മ്മത്തെ നിലനിര്‍ത്തുവാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്ന് ചെയ്തത് നൂറുശതമാനവും ശരിയാണ്. സ്വന്തമായ കാര്യലാഭത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഭഗവാന് തെറ്റുപറ്റുമായിരുന്നു, അങ്ങനെയെന്നും ഉണ്ടായിട്ടില്ല. തനിക്കുവേണ്ടിയോ സ്വന്തം മക്കള്‍ക്ക് വേണ്ടിയോ അല്ല അവിടുന്ന് പ്രവര്‍ത്തിച്ചത്.ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളുടെ സുരക്ഷയും സംതൃപ്തിയും ആനന്ദവും ഉറപ്പുവരുത്തുക ഇതായിരുന്നു അവിടത്തെ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.