Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഷട്ടറുകള്‍ അടച്ചിട്ടും പുഞ്ചക്കൃഷിക്ക് ഭീഷണിയായി കുട്ടനാട്ടില്‍ വേലിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:28 pm IST
in Alappuzha

കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിട്ടും കുട്ടനാട്ടില്‍ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നത് പുഞ്ചക്കൃഷിക്കു ഭീഷണിയാകുന്നു. ബണ്ടിനോടു ചേര്‍ന്നു കിടക്കുന്ന വേമ്പനാട്ടുകായലിലെ വെള്ളത്തില്‍ ഉപ്പിന്റെ അംശം അനുഭവപ്പെടുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വേമ്പനാട്ടുകായലിന്റെ അടിത്തട്ടിലുള്ള ചില പ്രത്യേകതരം സസ്യങ്ങള്‍ അവിഞ്ഞുതുടങ്ങി. ഇതു വെള്ളത്തിലെ ലവണാംശത്തിന്റെ സാന്നിധ്യം മൂലമാണെന്നാണു മത്സ്യത്തൊഴിലാളികളും കര്‍ഷകരും ആരോപിക്കുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ആകെ 62 ഷട്ടറുകളും അടച്ചിട്ടിരിക്കുകയാണ്. നിലവിലെ ഷട്ടറുകളില്‍ 17 എണ്ണം തകരാറിലായിരുന്നു.

ഇവയടക്കം 20 എണ്ണം മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്തു. ബണ്ടിനു മൂന്നുലോക്ക് ഗേറ്റുകളുണ്ട്. 20, 30, 40 അടി എന്ന കണക്കിലാണ് ഇവയുള്ളത്. ലോക്ക് ഗേറ്റുകള്‍ മാറ്റുന്നതിനായി രണ്ടെണ്ണത്തിന്റെ ടെന്‍ഡര്‍ നേരത്തെ വിളിച്ചിരുന്നങ്കിലും പണികള്‍ ചെയ്യാന്‍ കരാറുകാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് വീണ്ടും ക്ഷണിച്ചിരിക്കുകയാണ്.

ഷട്ടറുകള്‍ അടച്ചിട്ടും കായലില്‍ ഉപ്പുവെള്ളം കയറുന്നത് മത്സ്യബന്ധനത്തിനായി ഷട്ടറുകളില്‍ കൃത്രിമം കാട്ടുന്നതിനാലാണെന്നാണ് ആക്ഷേപം. വര്‍ഷാവര്‍ഷം ഡിസംബര്‍ മാസത്തോടെ ഷട്ടറുകള്‍ താഴ്‌ത്തുമ്പോള്‍ അനധികൃത മത്‌സ്യ ബന്ധനം ലക്ഷ്യമിട്ട് ഷട്ടറുകള്‍ താഴ്‌ത്തുന്ന ഭാഗത്തായി വെള്ളത്തില്‍ കരിങ്കല്ലുകള്‍ താഴ്‌ത്താറുണ്ടത്രെ.

ഇതിനാല്‍ ഷട്ടറുകള്‍ പൂര്‍ണമായും താഴാതെ യിരിക്കുന്നത് നീരൊഴുക്കുണ്ടാകാനിടയാക്കും. ഇതു മീന്‍പിടുത്തത്തിനും സഹായകമാണ്. താഴ്‌ത്തിവച്ച ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ ഉയര്‍ത്തിയും മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന് ആരോപണമുണ്ട്. പോലീസിന്റെ സാന്നിധ്യം രാത്രികാലങ്ങളില്‍ ഇല്ലാത്തതും ഇത്തരക്കാര്‍ക്കു സഹായകമാകുന്നു.

രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നു കളക്ടര്‍ പ്രദേശത്തിന്റെ ചുമതലയുള്ള മുഹമ്മ, വൈക്കം പോലീസുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഷട്ടറുകള്‍ക്കിടയിലൂടെയുള്ള ഉപ്പുവെള്ളം കായലിലേക്കു കയറുന്നത് തടഞ്ഞില്ലങ്കില്‍ നെല്‍കൃഷിയെ സാരമായി ബാധിക്കാനിടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.