കൊച്ചി:വിര്‍ച്വല്‍ റിയാലിറ്റി സ്മാര്‍ട്ഫോണ്‍, ഓകസസ് സ്റ്റണ്ണര്‍, വിപണിയില്‍ എത്തി. www.ebay.in ല്‍ 14990 രൂപയ്ക്ക് ലഭിക്കും.
ഒപ്പം 7990 രൂപ വിലയുള്ള ഒരു ഓക്സസ് വാച്ച് സൗജന്യമായി ലഭിക്കും. 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍, 3 ജിബി റാം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി, 3000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
സ്മാര്‍ട്ഫോണിലെ വീഡിയോ, ഗെയിംസ് എന്നിവ ഹെഡ്സെറ്റില് കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: