കാട്ടിക്കുളം:തിരുനെല്ലി ബേഗൂര്‍ ഇരുമ്പുപാലത്തിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റു. അപ്പപാറ സ്വദേശി ഷൈജു ചാക്കോയ്ക്കാണ് പരിക്കേറ്റത് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: