Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാനും സുഗ്രീവനും തമ്മില്‍ സംഭാഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 07:02 pm IST
in Samskriti

 

നാലുമാസം കഴിയാറായി. രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുകയാണ് സുഗ്രീവന്‍. രാമന്റെ കാര്യമേ മറന്നു. സചിവോത്തമനായ ഹനുമാന്‍ ഒരുദിവസം സുഗ്രീവനോടു പറഞ്ഞു. ”ഹേ രാജന്‍, അങ്ങേയ്‌ക്കു ഹിതകരമായ കാര്യമാണ് ഞാന്‍ പറയുന്നത്. സത്യവ്രതനും പുരുഷോത്തമനുമായ രഘുരാമന്‍ നിന്റെ കാര്യമെല്ലാം സാധിച്ചുതന്നു. ത്രിലോകമാന്യനും വീരനുമായ ബാലിയെ വധിച്ച് അങ്ങയെ സിംഹാസനത്തില്‍ ഇരുത്തി.

പരമദുര്‍ലഭമായ താരയെയും നിനക്ക് ലഭിച്ചു. എത്രനാള്‍ നീയിങ്ങനെയിരിക്കും? ഇന്നോ നാളെയോ, മറ്റന്നാളോ നിനക്കു മരണമുണ്ടെന്നു തീര്‍ച്ചയാണ്. പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ജീവിച്ചിരുന്നാലും ചത്തതിനൊപ്പമാണ്. ഭഗവാന്‍ രാമന്‍ പര്‍വതശിഖരത്തില്‍ സഹോദരനോടൊപ്പം നീ ചെല്ലുന്നതും കാത്തിരിക്കുന്നു. നീ വാനരസ്വഭാവത്താല്‍ മദ്യപാനവും സ്ത്രീസേവയുമായി മതിമറന്നു കഴിയുന്നു. സീതയെ അന്വേഷിക്കുന്ന കാര്യത്തില്‍ വാക്കുകൊടുത്തിട്ട് ഇപ്പോള്‍ എല്ലാം മറന്നു. ബാലിയെപ്പോലെ മരണം നിന്നെയും കാത്തിരിക്കുന്നുവെന്നു തീര്‍ച്ചയാണ്.”

അജ്ഞനാപുത്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സുഗ്രീവന്‍ ഭയന്നുപോയി. ” നീ പറഞ്ഞതൊക്കെ സത്യമാണ്. ഇത്തരത്തില്‍ ഉപദേശിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ രാജാവിന് ഒരിക്കലും ആപത്തുണ്ടാകുകയില്ല. ഉടനെതന്നെ ഏഴു ദീപങ്ങളിലും വസിക്കുന്ന എല്ലാ വാനരവീരന്മാരെയും വരുത്തുവാനായി പതിനായിരം കപികളെ എന്റെ സന്ദേശവും കൊടുത്തയയ്‌ക്കണം. അവരെല്ലാം ഒരുപക്ഷത്തിനകം തിരിച്ചെത്തിച്ചേരണം. അതിനകം എത്തിയില്ലെങ്കില്‍ വധിക്കപ്പെടും എന്നും അറിയിക്കണം.” ഈ ആജ്ഞ കേട്ട് മന്ത്രി പ്രവരനായ ഹനുമാന്‍ മായാമനുഷ്യനായ ശ്രീരാമന്റെ കാര്യസിദ്ധിക്കുവേണ്ടി വായുവേഗമുള്ളവരും പര്‍വതാകാരന്മാരുമായ വാനരദൂതന്മാരെ ദാനമാനാദികളല്‍ സന്തുഷ്ടരാക്കി പത്തുദിക്കിലേക്കും അയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.