Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടുത്ത വേനലില്‍ വറ്റിവരണ്ട് കിഴക്കന്‍മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 11:19 am IST
in Kollam

പത്തനാപുരം: കിഴക്കന്‍മേഖല വരളുന്നു.വേനല്‍ക്കാലമാസമായ മാര്‍ച്ച്-ഏപ്രില്‍ ആരംഭിക്കുന്നതിനുമുമ്പെ ജലാശയങ്ങളെല്ലാം വരണ്ടുകഴിഞ്ഞു. മലയോരമേഖലയിലും തോട്ടം മേഖലയിലും ഒരാഴ്ചയിലധികമായി ജലവിതരണവും ഭാഗികമായി നിലച്ചു.

അറ്റകുറ്റപണികളുടെ അഭാവം കാരണം ചെറുകിട ജലവിതരണപദ്ധിതികളെല്ലാം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഇതിനിടെ പരിശോധനകളില്ലാതെ ജലവിതരണം നടത്തിയത് കാരണം കാലപഴക്കം ചെന്ന മിക്ക പൈപ്പുകളും പൊട്ടി വെള്ളം പാഴാകുകയാണ്. വനാതിര്‍ത്തിയിലും മറ്റും താമസിക്കുന്നവര്‍ കിലോമീറ്ററുകള്‍ നടന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ്. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞവര്‍ഷം ടാങ്കറുകളില്‍ ജലം എത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതും ആരംഭിച്ചിട്ടില്ല. മഴ പെട്ടെന്നു നിലക്കുകയും ചൂട് വര്‍ദ്ധിക്കുകയും ചെയ്തതോടെ കാര്‍ഷികമേഖലയും ദുരിതത്തിലാണ്. ജനുവരിയില്‍ തന്നെ കിണറുകളിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങിയത് കനത്ത ജലക്ഷാമത്തിന് കാരണമാകുന്നുണ്ട്. തലവൂര്‍, പട്ടാഴി വടക്ക്, പിറവന്തൂര്‍, വിളക്കുടി, പത്തനാപുരം, പട്ടാഴി പഞ്ചായത്തുകളിലെ മിക്ക ഗ്രാമീണമേഖലകളിലും ജലക്ഷാമം വര്‍ദ്ധിച്ചിരിക്കുകയാണ്.

താലൂക്കില്‍ സമ്പൂര്‍ണ്ണ കുടിവെള്ള വിതരണമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ആരംഭിച്ച വന്‍കിട ജലവിതരണപദ്ധതികളെല്ലാം പാതിവഴിയിലാണ്. പിറവന്തൂര്‍-പത്തനാപുരം ശുദ്ധജലവിതരണ പദ്ധതി മാത്രമാണ് ആകെ പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ രണ്ട് പഞ്ചായത്തുകളിലെ ജലവിതരണം മാത്രമേ സാധ്യമാകുന്നുള്ളൂ.

മറ്റുള്ള പഞ്ചായത്തുകള്‍ക്കും ശുദ്ധജലമെത്തിക്കാന്‍ നിര്‍മ്മിച്ച പൂക്കുന്നിമല പദ്ധതി കമ്മീഷനായി കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വരുംനാളുകളില്‍ ജലക്ഷാമം രൂക്ഷമാകും. അടിയന്തിരമായി ജലവിതരണം ആരംഭിക്കുവാനുള്ള നടപടി വേണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

Kerala

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

Entertainment

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

India

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.